![ലൈംഗിക പീഡനം: യുട്യൂബ് വ്ലോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസ് കേസെടുത്തു ലൈംഗിക പീഡനം: യുട്യൂബ് വ്ലോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസ് കേസെടുത്തു](https://i0.wp.com/thirdeyenewslive.com/storage/2022/01/n3512782861642505321692f50300f0012a3bcf4734fb8e192611d2bf82a6e66a3c46639cead49134b11fcb.jpg?fit=623%2C350&ssl=1)
ലൈംഗിക പീഡനം: യുട്യൂബ് വ്ലോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖിക
കൊല്ലം: പ്രമുഖ യുട്യൂബ് വ്ലോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു.
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരുക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം ശ്രീകാന്തിനെതിരെയുള്ള മീ ടു വെളിപ്പെടുത്തല്‍ വന്നത്.
വിവാഹ വാഗ്ദാനം നല്കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു യുവതിയും സമാനമായ ആരോപണം അതേ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഒളിവില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Third Eye News Live
0