play-sharp-fill
മാടപ്പള്ളി ഇല്ലിമൂടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

മാടപ്പള്ളി ഇല്ലിമൂടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖിക

കോട്ടയം: മാടപ്പള്ളി ഇല്ലിമൂടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.

കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെങ്കോട്ട സ്വദേശി ബോബിൻ (26) ആണ് മരിച്ചത്.

ശനിയാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്.

കാറ്ററിംഗിന് വിളമ്പാൻ പോയി തിരിച്ചു വരുന്ന വഴി ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.