മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം റബർ തോട്ടത്തിന് തീ പിടിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം റബർ തോട്ടത്തിന് തീ പിടിച്ചു.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം
കോട്ടയത്ത് നിന്ന് അഗ്നിശമന സേന സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0