play-sharp-fill
എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതീകാ സുഭാഷ് ഉൽഘാടനം ചെയ്തു

എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതീകാ സുഭാഷ് ഉൽഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതീകാ സുഭാഷ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷതവഹിച്ചു.

സംസ്ഥാന വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്ത ലതിക സുഭാഷിനെ യോഗം അഭിനന്ദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ മുഖ്യ പ്രസംഗം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനഭാരവാഹികളായ എസ് ഡി സുരേഷ് ബാബു, ടി വി ബേബി,കാണക്കാരി അരവിന്താക്ഷൻ,പി കെ ആനന്ദക്കുട്ടൻ, പി ഒ രാജേന്ദ്രൻ, സാബു മുരിക്കവേലി,സത്യൻ പന്തത്തല, ജില്ലാ ഭാരവാഹികളായ ബാബു കപ്പക്കാല, രാജേഷ് നട്ടാശേരി, ഗ്ലാഡ്സൻ ജേക്കബ്,ബിനീഷ് രവി, അഭിലാഷ്ശ്രീനിവാസൻ, എൻ സി .ജോർജ്കുട്ടി, അഡ്വ രാജഗോപാൽ, പി വി ബിജു, ,ജോർജ്മരങ്ങോലി, കെ.എസ് രഘുനാഥൻ നായർ ,നിയോജക മണ്ഡലം ഭാരവാഹികളായ നിബുഎബ്രഹാം, മുരളി തകടിയേൽ, ജെയ്സൺ കൊല്ലപ്പള്ളി,ലിനു ജോബ്, ജോബി കേളിയംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.