കോട്ടയത്ത് ഡെലിവറി ബോയ്ക്ക് ക്രൂരമർദ്ദനം; കുടുംബം പോറ്റാൻ രാവ് പകലാക്കുന്നവർക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് ഡെലിവറി ബോയ്ക്ക് ക്രൂരമർദ്ദനം. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഇൻഡിക്കേററർ തെളിക്കാത്തതിനാണ് ഭക്ഷണവിതരണ ജീവനക്കാരനായ യുവാവിന് മർദ്ദനമേറ്റത്.
ഇന്നലെ രാത്രി അറുത്തൂട്ടി കവലയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കിൽ യാത്ര ചെയ്ത യുവാവ് ഇൻഡിക്കേറ്റർ തെളിക്കാതെ വലത്തോട്ട് തിരിച്ചതാണ് മർദ്ദനത്തിന് കാരണമായത്.
പിന്നാലെ വന്ന ബൈക്ക് യാത്രക്കാർ ഇത് ചോദ്യം ചെയ്തത് വാക്കേറ്റത്തിലും മർദ്ദനത്തിലും കലാശിച്ചു.
പരിക്കേറ്റ ഡെലിവറി ബോയ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
Third Eye News Live
0