കോട്ടയം തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ
തീക്കോയി: കോട്ടയം തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.തിരുവനന്തപുരം സ്വദേശി അജിൻ ഇ ജി ആണ് മരിച്ചത്
തീക്കോയി കരിമ്പാൻ കയത്തിലാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ.
ബന്ധുക്കൾക്കൊപ്പം കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിതാഴുകയായിരുന്നു
ബന്ധുവിന്റെ ഉടമസ്ഥതയിൽ തീക്കോയിലുള്ള തോട്ടത്തിന് സമീപമുള്ള കയത്തിലാണ് അപകടമുണ്ടായത്.
Third Eye News Live
0