കോട്ടയം ജില്ലയിൽ 295 പേർക്കു കോവിഡ്; 285 പേർ രോഗമുക്തരായി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 295 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 285 പേർ രോഗമുക്തരായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
3422 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 135 പുരുഷന്മാരും 134 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു.
60 വയസിനു മുകളിലുള്ള 66 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 3752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 337135 പേർ കോവിഡ് ബാധിതരായി. 330266 പേർ രോഗമുക്തി നേടി.
ജില്ലയിൽ ആകെ 21449 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
Third Eye News Live
0