play-sharp-fill
കോട്ടയം സിപിഎം ജില്ലാ കമ്മറ്റി ഓഫിസിന് സമീപമുള്ള വീട്ടിൽ കള്ളൻ കയറി.

കോട്ടയം സിപിഎം ജില്ലാ കമ്മറ്റി ഓഫിസിന് സമീപമുള്ള വീട്ടിൽ കള്ളൻ കയറി.

സ്വന്തം ലേഖകൻ

കോട്ടയം: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപമുള്ള വീട്ടിൽ കള്ളൻ കയറി. നാളുകളായി ആൾത്താമസമില്ലാതെ അടഞ്ഞുകിടന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്.


മോഷണശ്രമത്തിനിടെ വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധനങ്ങളെന്തെങ്കിലും നഷ്ടപ്പെട്ടു പോയിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നു.

കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.