play-sharp-fill
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കുന്നത് 36 മ​ല​യാ​ളി​ക​ൾ; ഇ​വ​രി​ൽ പ​ല​രും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെന്ന് നോർക്ക; കാ​ബു​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചത് ആശങ്ക ഉയർത്തുന്നു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കുന്നത് 36 മ​ല​യാ​ളി​ക​ൾ; ഇ​വ​രി​ൽ പ​ല​രും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെന്ന് നോർക്ക; കാ​ബു​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചത് ആശങ്ക ഉയർത്തുന്നു

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 36 മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് നോ​ർ​ക്ക. ഇ​വ​രി​ൽ പ​ല​രും നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.


മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യാ​ണെ​ന്നും വി​ഷ​യം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൻറെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും നോ​ർ​ക്ക അ​റി​യി​ച്ചി​ട്ടു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി​വി​ധ ക​മ്പ​നി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ. നി​ല​വി​ൽ ഇ​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും താ​ലി​ബാ​ൻ ഭ​ര​ണം തു​ട​ങ്ങു​ന്ന​തോ​ടെ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

അ​തി​നാ​ലാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ബു​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചതോടെ മലയാളികൾ ആശങ്കയിലാണ്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് എം​ബ​സി അ​ട​ച്ച് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. ഏ​ക​ദേ​ശം 120 ഓ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്.