പി.സതീദേവി വനിതകമ്മീഷന് അധ്യക്ഷ; ജോസഫൈന് രാജിവെച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പി.സതീദേവി വനിതകമ്മീഷന് അധ്യക്ഷയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സതീദേവി ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതാവാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച് ധാരണയായി.
എം.സി ജോസഫൈന് രാജിവെച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.
പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്.
Third Eye News Live
0