play-sharp-fill
മൂലേടത്ത് വിജയുടെ പിറന്നാൾ ആഘോഷം: സേവന പ്രവർത്തനങ്ങളുമായി വിജയ് മക്കൾ ഇയക്കം

മൂലേടത്ത് വിജയുടെ പിറന്നാൾ ആഘോഷം: സേവന പ്രവർത്തനങ്ങളുമായി വിജയ് മക്കൾ ഇയക്കം

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂലേടത്ത് ഭൂപതി വിജയുടെ പിറന്നാൾ ആഘോഷവുമായി വിജയ് മക്കൾ ഇയക്കം. വിജയുടെ പിറന്നാൾ ദിനാഘോഷത്തിൻ്റെ ഭാഗമായി സേവന പ്രവർത്തനങ്ങളുമായാണ് വിജയ് മക്കൾ ഇയക്കം പ്രവർത്തകർ സജീവമായിറങ്ങിയത്.


വിജയ് മക്കൾ ഇയക്കം കോട്ടയം ഫ്രണ്ട്‌സ് മൂലേടം യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ ബസ്സ് സർവീസും , രക്തദാനവും പഠനോപകരണ വിതരണവും , ചികിത്സ സഹായവും വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group