play-sharp-fill
കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റിയിലെ 39-ാം വാര്‍ഡും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 3,6 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.


ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 17, 31,33 വാര്‍ഡുകളും ഉദയനാപുരം പഞ്ചായത്തിലെ 8-ാം വാര്‍ഡും പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 28 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 53 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 33, 12, 44,40,39

2. ചങ്ങനാശേരി – 34,1, 24, 29

3. ഏറ്റുമാനൂർ – 7

ഗ്രാമപഞ്ചായത്തുകള്‍
=======

4. എരുമേലി- 19, 2, 23,7

5. ഉദയനാപുരം – 1,17

6. കുമരകം- 7, 12

7. മുണ്ടക്കയം – 20

8. വാഴപ്പള്ളി-2,15, 19, 21, 1,6

9. രാമപുരം – 16

10. കാഞ്ഞിരപ്പള്ളി-16

11. മൂന്നിലവ്-5

12. കടപ്ലാമറ്റം – 3,10

13. വെള്ളൂർ -8, 3

14. വാകത്താനം – 3

15. പാറത്തോട് – 19

16. അയർക്കുന്നം -19

17. മുളക്കുളം – 8

18. പായിപ്പാട് – 13

19. പനച്ചിക്കാട്-18, 12, 3

20. കുറിച്ചി – 5, 11

21. പൂഞ്ഞാർ -2

22. കടനാട് – 13

23. അതിരമ്പുഴ-15

24. അയ്മനം – 11, 19

25. ചിറക്കടവ്-20

26. വെള്ളാവൂർ – 7

27. കിടങ്ങൂർ – 1,14

28. കുറവിലങ്ങാട് – 1