play-sharp-fill
മുള്ളൻകുഴിയിൽ യൂത്ത് കോൺഗ്രസ്‌ ടി വി  വിതരണം ചെയ്തു

മുള്ളൻകുഴിയിൽ യൂത്ത് കോൺഗ്രസ്‌ ടി വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ

മുള്ളൻകുഴി : യുത്ത് കോൺഗ്രസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായി ഉള്ള ടി.വി മുള്ളൻകുഴി കോളനിയിലെ വിദ്യാർത്ഥികൾക്ക് കൈമാറി.


തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൗരി ശങ്കർ, യൂണിറ്റ് പ്രസിഡന്റ്‌ ഷെല്ലി ജോർജ്,സെക്രട്ടറി സുനീഷ് ജോസഫ്, മറ്റു നേതാക്കൾ ആയ സുഭാഷ്, നിഖിൽ, മണികണ്ഠൻ, വിപിൻ, മൂർത്തി, മഹേന്ദ്രൻ, നാഗരാജ്, മനു, എന്നിവർ പങ്കെടുത്തു.