play-sharp-fill
കോൺഗ്രസ് വാർഡ് കമ്മിറ്റി പച്ചക്കറിക്കിറ്റ് വിതരണം ചെയതു

കോൺഗ്രസ് വാർഡ് കമ്മിറ്റി പച്ചക്കറിക്കിറ്റ് വിതരണം ചെയതു

തേർഡ് ഐ ബ്യൂറോ

കുഴിമറ്റം: പനച്ചിക്കാട് കോൺഗ്രസ് 15ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം ചെയ്തു.

 

കോൺഗ്രസ് നേതാക്കളായ ബാബുക്കുട്ടി ഈപ്പൻ, അഡ്വ. ജോണി ജോസഫ്,റോയി മാത്യൂ,സി കെ ഫിലിപ്പ്,എബി, അജീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ്, സച്ചിൻ,അജു എന്നിവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റു വിതരണത്തിനിടയിൽ അമ്മ തുന്നിയ തുണി മാസ്‌കുമായ് വന്ന കൊച്ച് മിടുക്കി അത് വാർഡ് മെമ്പർ റോയ് മാത്യൂ ന് കൈമാറുന്നു അതോടൊപ്പം സ്വന്തം കൃഷി ഇടത്തിൽ നിന്നും കോവയ്ക്കയുമായി വന്ന പ്രവർത്തകൻ അത് എം.എൽ.എയ്ക്കു നൽകി.