play-sharp-fill
അ‌ഞ്ചര വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും

അ‌ഞ്ചര വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും

പാലക്കാട്:  അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചു.

കോങ്ങാട് സ്വദേശി അയ്യൂബാണ് ശിക്ഷ അനുഭവിക്കേണ്ടത്.വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ലൈംഗിക അതിക്രമം കാണിച്ചു എന്നാണ് കേസ്.


പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴതുക കുട്ടിക്ക് നല്‍കണം. അല്ലെങ്കില്‍ രണ്ടര വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group