തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസുകാരി മരിച്ചു
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. അഞ്ച് വയസായിരുന്നു.
ഇളയമകള്‍ക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കുട്ടി കയറിപ്പോഴാണ് അപകടം ഉണ്ടായത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0