ഇടുക്കി ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 29 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; നാല് പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 9 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 29 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; നാല് പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 9 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 35 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഉറവിടെ വ്യക്തമാകാത്തതുൾപ്പെടെ 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിൽ ഇന്ന് ഒമ്പത് പേർ
രോഗ മുക്തി നേടി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു.

ഉറവിടം വ്യക്തമല്ലാതെ രോ​ഗം സ്ഥിരീകരിച്ചവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്കുപള്ളം സുൽത്താൻകട സ്വദേശി (48)
ചക്കുപള്ളം സ്വദേശി (32)
ഏലപ്പാറ സ്വദേശിനി (23)
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (49)

സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവർ

ഏലപ്പാറ സ്വദേശികളായ അച്ഛനും മകനും (45, 20)
ഏലപ്പാറ സ്വദേശി (59)
കട്ടപ്പന സ്വദേശിനികൾ (65, 52, 20)
കട്ടപ്പന സ്വദേശി (48)
കുമളി സ്വദേശിനികൾ (65, 55, 3)
കുമളി സ്വദേശികൾ (56, 26)
പെരുവന്താനം സ്വദേശി (24)
തൊടുപുഴ കീരിക്കോട് സ്വദേശിനികൾ (19, 33)
ഉടുമ്പൻചോല ആറ്റുപാറ സ്വദേശി (25)
ഉടുമ്പൻചോല ഏഴിമലക്കുടി സ്വദേശിനി (18)
ഉടുമ്പൻചോല ഏഴിമലക്കുടി സ്വദേശി (15)
ഉടുമ്പൻചോല കാരിത്തോട് സ്വദേശിനി (38)
ഉടുമ്പൻചോല കാരിത്തോട് സ്വദേശി (10)
ഉടുമ്പൻചോല പാറത്തോട് സ്വദേശി (33)
വണ്ടന്മേട് സ്വദേശിനി (24)
വണ്ടന്മേട് സ്വദേശി (37)
ഉടുമ്പന്നൂർ സ്വദേശിനി (58)
ഉടുമ്പന്നൂർ സ്വദേശി (38)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോ​ഗം സ്ഥിരീകരിച്ചവർ

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (20)
മണക്കാട് സ്വദേശിനി (27)
ഉടുമ്പൻചോല സ്വദേശിനികൾ (59, 24, 25)

വിദേശത്ത് നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവർ

കരിങ്കുന്നം സ്വദേശി (31)