play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (10/11/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (10/11/2024) 1st Prize-Rs :70,00,000/- AR 117591 (MANANTHAVADY)   Cons Prize-Rs :8,000/- AN 117591 AO 117591 AP 117591 AS 117591 AT 117591 AU 117591 AV 117591 AW 117591 AX 117591 AY 117591 AZ 117591 2nd Prize-Rs :5,00,000/- AP 625333 (ALAPPUZHA)   3rd Prize-Rs :1,00,000/- AN 325264 AO 845519 AP 245305 AR 690155 AS […]

ലഹരി വേട്ട: 30 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വാഹനങ്ങളും 48,000 രൂപയുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

  മലപ്പുറം: വേങ്ങരയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. വേങ്ങര സ്വദേശി അനിൽകുമാർ (43) ചേറൂർ സ്വദേശി നവാസ് (30) പറപ്പൂർ സ്വദേശി രവി (44) എന്നിവരെയാണ് മലപ്പുറം എക്സൈസ് അറസ്റ്റ് ചെയ്തത്.   പരിശോധനയിൽ 30 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് കണ്ടെത്തി. കൂടാതെ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും 48,000 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്നാരോപിച്ച് പോലീസിനെതിരെ പത്രസമ്മേളനം; രണ്ടുമാസങ്ങൾക്കുശേഷം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിൽ; നിരവധി കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയിട്ടുള്ള വീരപ്പൻ മണിയെയും സംഘത്തെയുമാണ് ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിൽ എക്സൈസ് പിടികൂടിയത്; ഇവരിൽ നിന്ന് 30ഗ്രാം എംഡിഎയും 48,000 രൂപയുമാണ് കണ്ടെടുത്തത്

മലപ്പുറം: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയിലാകുമ്ബോള്‍ ചര്‍ച്ചകളില്‍ എത്തുന്നത് മലപ്പുറത്തെ ഡാന്‍സാഫിനെ ചതിയില്‍ കുടുക്കാനുള്ള പഴയ വാര്‍ത്ത. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പൊലീസ് കാപ്പ ചുമത്തിയിട്ടുള്ള വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പന്‍ മണി എന്നറിയപ്പെടുന്ന മണ്ണില്‍ അനില്‍കുമാറിനെയും സംഘത്തെയുമാണ് ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവില്‍ എക്‌സൈസ് പിടികൂടിയത്. ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലില്‍ വച്ചാണ് അറസ്റ്റ്. ചേറൂര്‍ മിനി കാപ്പില്‍ നടമ്മല്‍ പുതിയകത്ത് മുഹമ്മദ് നവാസ്, പറപ്പൂര്‍ എടയാട്ട് പറമ്ബ് പഴമഠത്തില്‍ രവി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. ഇതേ മണിയെ […]

ബൈക്കിൽ വ്യാജ നമ്പർ ഘടിപ്പിച്ച്  വീടുകളിലെത്തി സി.സി ടി.വി ക്യാമറ തകർത്തു മോഷണം: ഒളിവിൽ പോയ യുവാവിനെ പോലീസ് പിടികൂടി

  മാവേലിക്കര: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഭരണിക്കാവ് സ്വദേശി അരുൺ സോമൻ (36) പിടിയിൽ. മാവേലിക്കര വാത്തികുളം സ്വദേശി കുഞ്ഞുമോൻ്റെ ബൈക്ക് മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.   കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ പ്രദേശത്തെ രണ്ട് വീടുകളിലെ സി.സി ടി.വി ക്യാമറ, ഡി.വി.ആർ, മറ്റു സാധനങ്ങൾ എന്നിവ മോഷ്ടിച്ച കേസുകളും നിലവിലുണ്ട്. പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂരിലെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു. പ്രതിയുടെ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.   രാത്രിയിൽ മോഷണ […]

സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി; വന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുo; ഐക്യദാര്‍ഢ്യവുമായി സിറോ മലബാര്‍ സഭയും

കൊച്ചി:റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി. മുനമ്പത്തെ മത്സ്യത്തൊഴിലാളി സേനയാണ് ഇന്നത്തെ സമരം നയിക്കുന്നത്. ഭൂ പ്രശ്നത്തിൽപ്പെട്ടവർക്ക് ഐക്യദാർഡ്യവുമായി സിറോ മലബാർ സഭയും രംഗത്തുണ്ട്. തൂക്കുകയറുകളും വള്ളവുമായി എത്തിയാണ് മുനമ്പത്തെ മത്സ്യത്തൊഴിലാളി സേന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയത് മഹാപ്രളയ സമയത്തെ സേവനത്തിന് ആദരമേറ്റുവാങ്ങിയവരാണ് തങ്ങളെ കുടിയിറക്കരുതെന്ന ആവശ്യവുമായി സമരപ്പന്തലിലെത്തിയത്. മുനമ്പം ഭൂ പ്രശ്നത്തിൽപ്പെട്ടവർക്ക് ഐക്യദാർഢ്യവുമായി സീറോ മലബാർ സഭയുടെ എല്ലാ പള്ളികളിലും കുർബാനയ്ക്ക് ശേഷം ഐക്യദാർഡ്യ സദസ്സും പ്രതിജ്ഞയും നടന്നു. ചൊവ്വാഴ്ച വിവിധ ക്രൈസ്തവ സഭകളുടെ […]

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോട്ടയം : യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കിടങ്ങൂരിൽ മീനച്ചിലാറ്റിലാണ് സംഭവം. കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്. മീനച്ചിലാറ്റിൽ ചെക്ക് ഡാമിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. നിലവിൽ പൊലീസും ഫയർ ഫോഴ്സും ചേർന്ന്  ധനേഷിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

50 അടി താഴ്ചയുള്ള കിണറ്റിലേക്ക് അബദ്ധത്തിൽ വീട്ടമ്മ വീണു; വീഴ്ചയിൽ മോട്ടോർ പമ്പിന്റെ പൈപ്പിൽ പിടിച്ച് തൂങ്ങി കിടന്നു; ശേഷം അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി; ഒഴിവായത് വൻ അപകടം

തൃശൂര്‍: കിണറ്റിൽ വീണ് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. തൃശൂര്‍ അരിമ്പൂർ കൈപ്പിള്ളിയിലാണ് കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു കരക്ക് കയറ്റിയത്. പൈനോത്ത് വടക്കേത്തല വീട്ടിൽ മോളി (57) യാണ് 50 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണത്. വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു. പൈപ്പിൽ തൂങ്ങി നിന്നതാണ് രക്ഷയായത്. സംഭവം അറിഞ്ഞ് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. തുടര്‍ന്ന് രക്ഷാഉപകരണങ്ങള്‍ ഉപയോഗിച്ച് മോളിയെ അഗ്നിരക്ഷാ സേന കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. നെറ്റ് കെട്ടി താഴേ ഇറക്കിയശേഷം അതിൽ […]

‘വ്യാജ പോലീസ് പിടിയിൽ’: 3 മാസമായി വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

  കണ്ണൂർ: പയ്യന്നൂരിലെ വ്യാജ പോലീസ് പിടിയിൽ. പയ്യന്നൂർ എസ് ഐ എന്ന വ്യാജേനെ കടകളിൽ കയറി പണം വാങ്ങുന്ന തളിപ്പറമ്പ് സ്വദേശി ജയ്സൺ ആണ് പിടിയിലായത്.   വ്യാപാര സ്ഥാപനങ്ങളിലെത്തി സ്വയം പോലീസെന്ന് പരിചയപ്പെടുത്തി പണം കടംവാങ്ങി മുങ്ങലായിരുന്നു പതിവ്. സമാനമായ രീതിയിൽ ഇന്ന് തളിപ്പറമ്പിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ജയ്സണെ തിരിച്ചറിഞ്ഞ വ്യാപാരികൾ പോലീസിൽ അറിയിക്കുകയായിരുന്നു.   പയ്യന്നൂർ എസ്ഐയെന്ന് പറഞ്ഞാണ് കടയിലെത്തി പരിചയപ്പെടുന്നതും പണം തട്ടുന്നതും. വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ൽ […]

ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി : പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു. പ്ലൈവുഡ്‌ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹർ അലിയാണ് ഭാര്യ ഫരീദ ബീഗത്തെ കൊലപ്പെടുത്തിയത. ഇരുവരും അസം സ്വദേശികളാണ്. വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?.. എങ്കിൽ ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തൂ..!

നിരവധി ആരോഗ്യ​ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പച്ച പപ്പായ.  പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവയെ അകറ്റി ദഹനം സുഗുമമായി നടക്കാന്‍ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ […]