video
play-sharp-fill

Sunday, July 6, 2025

Monthly Archives: November, 2024

104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം ; 1994 മുതല്‍ ജയിലില്‍ കഴിയുന്ന വയോധികനാണ് സുപ്രീംകോടതി ഇടക്കാലമോചനം അനുവദിച്ചിരിക്കുന്നത് ; പ്രായവും രോഗാവസ്ഥകളും പരിഗണിച്ചാണ് ഇടക്കാല മോചനം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : 104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം അനുവദിച്ച്‌ സുപ്രീം കോടതി. 1994 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് പ്രായവും രോഗാവസ്ഥകളും പരിഗണിച്ച്‌ ഇടക്കാല മോചനം അനുവദിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍...

ഒൻപത് വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു ; 64കാരന് 78 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി

സ്വന്തം ലേഖകൻ പാറശ്ശാല: ഒൻപത് വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 64കാരന് 78 വര്‍ഷം കഠിനതടവിനും ഒരു ലക്ഷത്തി എണ്‍പത്തി ഏഴായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതി സുധാകരനെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി...

സർക്കാരിന് വിജിലൻസിന്റെ ശുപാർശ ; പണം തട്ടിയെടുക്കാനും ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനും ശ്രമിച്ചു ; സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്ത ഗസറ്റഡ് പദവിയിലടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടും ; അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കേസെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാവങ്ങള്‍ക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്ത ഗസറ്റഡ് പദവിയിലടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്ന് വിജിലൻസ് സർക്കാരിന് ശുപാർശ നല്‍കി. മനഃപൂർവ്വമല്ലാതെയും കൃത്രിമ രേഖകളുണ്ടാക്കാതെയും അബദ്ധത്തിലും പെൻഷൻ വാങ്ങിയവർക്ക് പലിശ സഹിതം...

ബറോസിന്റെ സെറ്റില്‍ മോഹൻലാലിനെ കാണാൻ എത്തി പ്രണവ്; അതും ലളിതമായ വേഷത്തിൽ ; അകത്തുകയറാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി ; ആരെ കാണാന്‍ വന്നതാണെന്ന സെക്യൂരിറ്റിയുടെ ചോദ്യത്തിന് അച്ഛനെ കാണാനാണ് വന്നതെന്ന് മറുപടി; ആരാണെന്ന...

സ്വന്തം ലേഖകൻ കൊച്ചി: മലയാളത്തില്‍ താരപുത്രന്റെ മകനെന്ന ലേബലില്‍ ഒരിക്കലും അറിയാൻ ഇഷ്ടമില്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാല്‍. അദ്ദേഹം വളരെ സിംപിൾ ആയിട്ടാണ് ജീവിക്കുന്നത്. ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. മോഹന്‍ലാലിന്റെ...

കോട്ടയം ജില്ലയിൽ നാളെ (01/ 12 /2024) ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (01/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT റീ കണ്ടക്ടറിങ്ങ് നടക്കുന്നതിനാൽ, നീലിമംഗലം ട്രാൻസ്ഫോമർ പരിധിയിൽ 01/12/2024, ...

മലയാള ഭാഷയിലുള്ള പരിമിതി കാരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി ; ഷമ മുഹമ്മദിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി കെപിസിസി മീഡിയ സെൽ ; ഷമയെ നീക്കിയത് കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി...

സ്വന്തം ലേഖകൻ കൊച്ചി: എഐസിസി വക്താവ് ഷമ മുഹമ്മദിനെ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്നും മാറ്റി കെപിസിസി മീഡിയ സെൽ. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി വർഗീസാണ് ഷമയെ നീക്കിയത്. ദീപ്തിക്കെതിരെ...

എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി ; കൊടകര കുഴൽപ്പണക്കേസിൽ തിരൂർ സതീഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖകൻ തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീഷ്. തൃശൂർ പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുപ്പ്. ബിജെപി...

ചർമ്മത്തിന്റെ ആ​രോ​ഗ്യം നിലനിർത്താൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ…

ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുള്ള ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ലിവറിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞു വരും. ഇതുമൂലം ചര്‍മ്മത്ത് ചുളിവുകള്‍ ഉണ്ടാകാനും മുഖത്ത് പ്രായം കൂടാനും...

വയനാടിനൊപ്പം ; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും ; മ​ല​യാ​ള​ത്തി​ൽ ഒ​രാ​യി​രം ന​ന്ദി​ പറഞ്ഞ് പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകൻ കൽപ്പറ്റ: വ​യ​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് പ്രി​യ​ങ്ക ഗാന്ധി. മു​ക്ക​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക വോ​ട്ട​ർ​മാ​ർ​ക്കും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ​ത്. എ​ന്നും വ​യ​നാ​ടി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ന​ന്ദി, ഒ​രാ​യി​രം...

അമിതകൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും ശബരിമല തീർത്ഥാടകനെ ഇറക്കിവിട്ട സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

ശബരിമല: അമിതകൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും ശബരിമല തീർത്ഥാടകനെ ഇറക്കിവിട്ട സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഇടുക്കി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം (56), കുമളി ചെങ്കര തെക്കേമുറിയിൽ വിപിൻ (37),...
- Advertisment -
Google search engine

Most Read