വിവാദങ്ങളെക്കുറിച്ച് മനസ്സ് തുറക്കാനൊരുങ്ങി ഇ പി ജയരാജൻ! ആത്മകഥ അവസാനഘട്ടത്തിൽ ; ഇ പിയുടെ തുറന്നു പറച്ചിലിൽ ഞെട്ടുന്നത് ആരൊക്കെ?
തിരുവനന്തപുരം : ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഇപി ജയരാജന് വിവാദങ്ങളെക്കുറിച്ച് മനസ്സ് തുറക്കാനൊരുങ്ങുന്നു. വിവാദങ്ങളെക്കുറിച്ച് അദ്ദേഹം ആത്മകഥ എഴുതുകയാണ്. എഴുത്ത് അന്തിമ ഘട്ടത്തിലാണെന്ന് ഇപി പറഞ്ഞു. പുസ്തകം പുറത്തിറങ്ങുന്നതോടെ ഞെട്ടുന്നത് ആരൊക്കെയെന്ന് കണ്ടറിയാം. എല്ലാ വിവാദങ്ങളും തുറന്ന് എഴുതും. ഒരു ഘട്ടം കഴിയുമ്ബോള്‍ എല്ലാം പറയാമെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ആത്മകഥയോടെ ഇപി രാഷ്ട്രീയം വിടുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ സംഘടനാ നടപടിയിലൂടെ ഇപി ജയരാജനെ […]