play-sharp-fill

അങ്ങാടി മരുന്നിന്റെ മറവിൽ വ്യാജമദ്യ വിൽപ്പന: 77 കുപ്പി വ്യാജമദ്യവുമായി സ്ത്രീ ഉൾപ്പെടെ 3 പേർ എക്സൈസിന്റെ പിടിയിൽ

  കൊച്ചി: ബുക്ക് ചെയ്താൽ വീടുകളിൽ മദ്യം എത്തിക്കുന്ന സംഘം വ്യാജ മദ്യവുമായി എക്സൈസിന്‍റെ പിടിയിൽ. കാക്കനാട് സ്വദേശികളായ സുരേഷ് (52), സുരേഷിന്‍റെ ഭാര്യ മിനി (47), ഫസലു എന്ന നാസർ (42 വയസ്സ്) എന്നിവരാണ് പിടിയിലായത്.   അങ്ങാടി മരുന്നുകളുടെ കച്ചവടം നടത്തിയിരുന്ന പ്രതികൾ അതിന്റെ മറവിലാണ് മദ്യം വിതരണം ചെയ്തിരുന്നത്. പുതുച്ചേരിയിൽ നിന്ന് കടത്തി കൊണ്ട് വന്ന അര ലിറ്ററിന്‍റെ 77 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു.   കാക്കനാട് ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമേ […]

ഹൈറേഞ്ച് ഒരു സുഗന്ധം പരത്തുന്ന പൂന്തോട്ടമാക്കി കര്‍ഷകൻ

  ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങള്‍ മാത്രമല്ല വർണ വസന്തം വിടർത്തുന്ന പൂന്തോട്ടവും വിരിയും ഹൈറേഞ്ചിൻ്റെ മണ്ണിലെന്ന് തെളിയിക്കുകയാണ് ഒരു കർഷകൻ അണക്കര സ്വദേശി ആക്കിലേട്ട് ജോർജ് ജോസഫ് എന്ന കർഷകനാണ് ഹൈറേഞ്ചിൻ്റെ കാലാവസ്ഥയിലൊരു പൂന്തോട്ടം തീർത്ത് വിസ്മയം സൃഷ്ടിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുവളർത്തിയ 1500 ചുവട് ജമന്തി ചെടികളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ നിറക്കൂട്ടുകള്‍ സമ്മാനിച്ച്‌ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങള്‍ കൂടി സ്വീകരിച്ചാണ് പുഷ്പകൃഷി വിജയകരമായി ആരംഭിച്ചത്. വിരിഞ്ഞ പൂക്കളുടെ ആദ്യഘട്ടം വിളവെടുപ്പ് ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി ജെ […]

എക്‌സിബിഷൻ കാണണോ? തുണി പാടില്ല: നഗ്നരായി എത്താൻ കാഴ്‌ചക്കാരെ ക്ഷണിച്ച്‌ മ്യൂസിയം അധികൃതര്‍: എന്തു നല്ല ആചാരങ്ങൾ അല്ലേ?

ഡൽഹി: കല ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നൃത്തമോ ചിത്രങ്ങളോ പാട്ടോ സിനിമയോ മറ്റ് രൂപങ്ങളോ ആയി കല ഓരോ മനുഷ്യനുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കലാവസ്‌തുക്കള്‍ പ്രദർശിപ്പിക്കുന്ന മ്യൂസിയങ്ങള്‍ എല്ലാ നാട്ടിലുമുണ്ട്. അത്തരത്തില്‍ ഫ്രാൻസിലെ ഒരു മ്യൂസിയത്തിലുള്ള വ്യത്യസ്‌തമായ ഒരു കലാ പ്രദർശനമാണ് ഇപ്പോള്‍ വാർത്തയാകുന്നത്. മ്യൂസിയത്തില്‍ വരാം വസ്‌ത്രമില്ലാതെ സാധാരണ കലാപ്രദർശനം കാണാൻ വരുന്നതുപോലെയല്ല ഈ മ്യൂസിയത്തില്‍ വരേണ്ടത് പകരം കാണാൻ എത്തുന്നയാളും നഗ്നനായിരിക്കണം. അതെ കലയെ അതിന്റെ തനത് രീതിയില്‍ ആസ്വദിക്കാൻ ഫ്രാൻസിലെ മ്യൂസെം എന്ന മ്യൂസിയമാണ് കാഴ്‌ചക്കാരനെയും നഗ്നരായി വരാൻ ആവശ്യപ്പെടുന്നത്. മാസത്തിലൊരിക്കലാകും […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (02/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (02/09/2024) 1st Prize-Rs :75,00,000/- WS 315068 (ADOOR)   Cons Prize-Rs :8,000/- WN 315068 WO 315068 WP 315068 WR 315068 WT 315068 WU 315068 WV 315068 WW 315068 WX 315068 WY 315068 WZ 315068   2nd Prize-Rs :5,00,000/- WT 506224 (IRINJALAKKUDA)   3rd Prize-Rs :1,00,000/- WN 230152 WO 924053 WP 633777 WR […]

പിണറായി വിജയൻ മാഫിയ സംരക്ഷകന്‍’; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് പ്രതിഷേധം;മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക

  തിരുവനന്തപുരം: മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. മുഖ്യമന്ത്രി മാഫിയ സംരക്ഷകനും അദ്ദേഹത്തിന്റെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമാണെന്ന് ലിജു ആരോപിച്ചു, എല്‍ഡിഎഫിന്റെ തന്നെ എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങള്‍ കേരള പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും മുഖ്യമന്ത്രിയുടെ […]

ആധാരത്തിലെ സർവ്വേ നമ്പർ തിരുത്തുന്നതിന് 4500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

  വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസറായ കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് വിജിലൻസിന്റെ പിടിയിലായത്.   മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്‍റെ പക്കൽ നിന്നും 4500 രൂപ കൈക്കൂലി വാങ്ങിയതിനിടെയാണ് ഇയാളെ പിടികൂടിയത്. ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങിയത്.   കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലന്‍സിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ […]

‘തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ, മാധ്യമങ്ങളോട് ചിലത് തുറന്നു പറയാനുണ്ട്’: ലൈംഗികാതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്

  കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മലയാള സിനിമയിലെ പ്രമുഖരായ നടന്മാർക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ് രംഗത്തെത്തി.   ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും. ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു.   തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം.   കോഴിക്കോട് സ്വദേശിയായ ജൂനിയർ […]

അഞ്ച് മോശം ജീവിത ശീലങ്ങള്‍ക്യാൻസറിന് കാരണമാകുന്നു

  ലോകമെമ്പാടുമുള്ള മരണത്തിൻ്റെ ഒരു പ്രധാന കാരണമാണ് ക്യാൻസർ. അള്‍ട്രാ പ്രോസസ്ഡ് ഫുഡിൻ്റെ സ്ഥിരമായ ഉപഭോഗത്തോടുകൂടിയ മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകളും ഉദാസീനമായ ജീവിതശൈലിയും ഇന്ത്യയില്‍ 40 വയസ്സിന് താഴെയുള്ളവരില്‍ ക്യാൻസർ കേസുകള്‍ വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയില്‍ ക്യാൻസർ കേസുകളുടെ വർദ്ധനവിന് നിരവധി ഘടകങ്ങള്‍ കാരണമാകുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട അഞ്ച് ജീവിതശൈലി ശീലങ്ങള്‍ ഇതാ… പുകവലി ക്യാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് പുകവലിയാണ്. പുകയില ഉപയോഗം, സിഗരറ്റ്, എന്നിവയിലൂടെ ശ്വാസകോശം, വായ, തൊണ്ട, പാൻക്രിയാസ് എന്നിവിടങ്ങളില്‍ ക്യാൻസർ പിടിപെടാനുള്ള […]

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം :കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി ; യുവതിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

ചേർത്തല : ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം. കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി പറഞ്ഞു. പള്ളിപ്പുറം സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞിരുന്നില്ല, വയറ്റിൽ മുഴ എന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവർക്കാണ് വിറ്റതെന്നും വാർഡ് മെമ്പർ പറഞ്ഞു. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് ചേർത്തല പോലീസ്.

അഞ്ചാം ക്ലാസുകാരിക്ക് ബിബിസിയുടെ 2024 ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്

  രാജസ്ഥാനിലെ ഭരത്പൂരിലുള്ള കിയോലാഡിയോ നാഷണല്‍ പാർക്കിലൂടെ അച്ഛനോടൊപ്പം പ്രഭാത നടത്തത്തിനിടെയാണ് അഞ്ചാം ക്ലാസുകാരി ശ്രേയോവി മേത്ത മനോഹരമായ ഒരു കാഴ്ചകാണുന്നത്. ഉടനെ അച്ഛന്‍റെ കൈയിലിരുന്ന ക്യാമറ വാങ്ങി ആ കൊച്ചു മിടുക്കി താന്‍ കണ്ട കാഴ്ച പകര്‍ത്തി. അവളെ തേടി എത്തിയത് അസൂയാവഹമായ സമ്മാനം. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം നല്‍കുന്ന ബിബിസിയുടെ 2024 ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്. ‘ഇൻ ദി സ്‌പോട്ട്‌ലൈറ്റ്’ എന്നായിരുന്നു ആ കൊച്ചു മിടുക്കി തന്‍റെ ചിത്രത്തിന് നല്‍കിയ പേര് കെയോലാഡിയോ നാഷണല്‍ പാർക്കില്‍ ആ ഒമ്ബത് […]