play-sharp-fill

‘ബീൻസ്’ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ നിരവധി

ആരോഗ്യഗുണങ്ങള്‍ ഏറെ ഉള്ള ഒരു പച്ചക്കറിയാണ് ബീൻസ്. ഏതാണ്ട് 130 ഇനം ബീൻസ് ഉണ്ട്. ജീവകം എ,സി,കെ എന്നിവയാല്‍ സമ്ബന്നമാണിത്. 100 ഗ്രാം ബീൻസില്‍ 31കിലോ കാലറി ഊർജം, 7.13 ഗ്രാം കാർബോ ഹൈഡ്രേറ്റ്, 1.82 ഗ്രാം പ്രോട്ടീൻ, 0.34 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. കാല്‍സ്യം, ഇരുമ്ബ്, മഗ്നീഷ്യം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, ജീവകം കെ, ജീവകം സി എന്നിവയും ബീൻസില്‍ ഉണ്ട്. ജീവകങ്ങളും ധാതുക്കളും മാത്രമല്ല, ഭക്ഷ്യനാരുകളും ബീൻസില്‍ ധാരാളമുണ്ട്. ഒമേഗ 3 ഫാറ്റുകളുടെയും ഉറവിടമാണിത്. ബീൻസിലെ കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും […]

ഗുരുവായൂരിൽ ഞായറാഴ്ച ഒറ്റ ദിവസം 345 വിവാഹങ്ങൾ: ബുക്കിംഗ് ഇപ്പോഴും തുടരുന്നതിനാൽ എണ്ണം വർദ്ധിക്കും:കഴിഞ്ഞ കൊല്ലത്തെ 227 എന്ന റെക്കോഡാണ് ഇത്തവണ തിരുത്തുന്നത്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ‍ഞായറാഴ്ച കല്യാണ മേളം 345 വിവാഹങ്ങളാണ് ഗുരുവായൂരമ്പലനടയിൽ നടത്താൻ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 227 എന്ന റെക്കോഡാണ് ഇത്തവണ തിരുത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെയും ബുക്കിങ്ങിന് സമയമുണ്ട്. അപ്പോഴേക്കും 350 കടക്കുമെന്നാണ് ദേവസ്വം കണക്കുകൂട്ടൽ. കഴിഞ്ഞ കൊല്ലം ഓണക്കാലത്ത് നടന്ന 227 കല്യാണമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അതാണ് ഈ വ‍ർഷം തിരുത്താൻ പോകുന്നത്. ചിങ്ങ മാസത്തിലെ ഒടുവിലത്തെ ഞായറാഴ്ച്ചയും വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ചോതി നക്ഷത്രവും ചേ‍ർന്നതാണ് തിരക്കിത്ര ഏറിയതെന്ന് ജോതിഷികളും പറയുന്നു. നിലവിൽ മൂന്ന് […]

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന ദിനാചരണ പരിപാടിയിൽ പൊളിറ്റിക്കിസ്  അസോസിയേഷൻ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ റെജി വർഗ്ഗീസ് മേക്കാടന് ആദരവ് നൽകി ഗുരുവന്ദനം സമർപ്പിച്ചു. കോളേജ് ബർസാർ റവ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (04/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (04/09/2024) 1st Prize-Rs :1,00,00,000/- FH 298935 (VAIKKOM)   Cons Prize-Rs :8,000/- FA 298935 FB 298935 FC 298935 FD 298935 FE 298935 FF 298935 FG 298935 FJ 298935 FK 298935 FL 298935 FM 298935   2nd Prize-Rs :10,00,000/- FG 809674 (NEYYATTINKARA)   3rd Prize-Rs :5,000/- 0580 0972 1160 1403 2704 2846 […]

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ

ഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കുമെന്നാണ് സൂചന. വിനേഷും ബജ്രംഗ് പുനിയയും രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്. അടുത്ത തിങ്കളാഴ്ച്ച ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അന്തിമ രൂപം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കാന്‍ ഇരിക്കെയാണ് രാഹുല്‍ഗാന്ധിയുമായുള്ള താരങ്ങളുടെ കൂടികാഴ്ച്ച. പാരിസ് ഒളിമ്പിക്‌സിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ വിനേഷ് […]

മോഷണം നടത്തുന്നത് ആഡംബര ജീവിതം നയിക്കാൻ ; കേസുകള്‍ സ്വയം വാദിക്കും; ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവർന്ന കേസില്‍ ‘വക്കീല്‍’ സജീവൻ പിടിയില്‍

എറണാകുളം : മറൈൻഡ്രൈവില്‍ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവർന്ന കേസില്‍ മോഷ്ടാവായ ഒറ്റപ്പാലം സ്വദേശി സജീവൻ (വക്കീല്‍ സജീവൻ) അറസ്റ്റില്‍. പൂജപ്പുരയില്‍നിന്ന് 10 പവൻ സ്വർണം കവർന്ന കേസില്‍ പിടിയിലായ പ്രതിയെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മറൈൻഡ്രൈവിലെ മോഷണക്കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ജൂലായ് 21-ന് രാവിലെ 10-നായിരുന്നു മറൈൻഡ്രൈവിലെ മോഷണം. നീളത്തിലുള്ള കമ്ബി ഉപയോഗിച്ച്‌ പൂട്ട് തകർത്തശേഷമാണ് പണം അപഹരിച്ചത്. മോഷണത്തിന് ശേഷം ഇയാള്‍ മുംബൈയിലേക്ക് കടന്നു. മോഷണമുതല്‍ വിറ്റ് ആഡംബരജീവിതം നടത്തുകയാണ് ഇയാളുടെ […]

പി. വി അൻവറിൻ്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി:കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.

സ്വന്തം ലേഖകൻ കൊച്ചി: പി വി അൻവറിൻ്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. സംഭവം മൂടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമം. ശരിയായ അന്വേഷണം നടത്താൻ കഴിവുള്ള ഏജൻസിയെയോ ദേശീയ ഏജൻസിയെയോ ചുമതലപ്പെടുത്തണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയില്‍ ആവശ്യം.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ആയിരങ്ങള്‍ മരിച്ചു; ഉത്തരവാദികളെന്നാരോപിച്ച് 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാൻ ഉത്തരവിട്ട് കിം ജോങ് ഉന്‍

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തം കാരണം 1000ത്തോളം പേരാണ് ഉത്തര കൊറിയയില്‍ മരിച്ചത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് […]

സ്വകാര്യ ബസിൽ വച്ച് പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കണ്ടക്ടർക്ക് നാല് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

  തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിന് (43) നാല് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.   2022 ഡിസംബർ 8 ന് രാവിലെ കുട്ടി വീട്ടിൽ നിന്ന് ബസിൽ കയറി സ്കൂളിൽ പോകുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസിൽ കയറിയത് […]

ബദാം കുതിർത്ത് കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങള്‍ അറിയാം..

നാരുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിൻ ഇ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ ബദാം പോലുള്ള നട്സ് കുതിര്‍ത്ത് വേണം കഴിക്കാന്‍. ഇങ്ങനെ ചെയ്യുമ്ബോള്‍ ദഹനം എളുപ്പമാകും. ഇങ്ങനെ ചെയ്യുന്നത്, സിങ്ക്, ഇരുമ്ബ് എന്നീ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ബദാം കുതിർക്കുമ്ബോള്‍, ലിപേസ് പോലുള്ള എൻസൈമുകള്‍ പുറത്തുവിടുന്നു, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി കുതിര്‍ത്ത ബദാം കഴിക്കുന്നത്, രക്തത്തിലെ ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം […]