play-sharp-fill

വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റു ചെയ്തു

ചങ്ങനാശ്ശേരി: വീടിനുള്ളിൽ കയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ ഷാജഹാൻ പി.എം (53) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജൂലൈ മാസം ചങ്ങനാശ്ശേരി പാറേൽപള്ളി ഭാഗത്തുള്ള ഗൃഹനാഥന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത ശേഷം അകത്തുകയറി മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും, സ്വർണ്ണകൊന്ത, വള, കമ്മൽ എന്നിവ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.   പരാതിയെ തുടർന്ന് […]

രണ്ട് മാസം പ്രായമായ ആൺ കുഞ്ഞിനെ 10,000 രൂപയ്ക്ക് സ്വന്തമാക്കി; സീരിയല്‍ നടി മായാ സുകുവിനും ഭർത്താവിനുമെതിരെ കേസെടുത്തു

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെയായിട്ടും ഒരു കുഞ്ഞിനെ ലഭിക്കാത്ത ദമ്പതിമാർ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്കെല്ലാം മറ്റൊരു കുഞ്ഞിനെ കാണുമ്പോൾ സ്നേഹവും അടുപ്പവും ഒക്കെയുണ്ടാകും. എന്നാല്‍ ജനിച്ച്‌ ദിവസങ്ങള്‍ മാത്രമായ കുഞ്ഞിന വിലയ്ക്ക് വാങ്ങി സ്വന്തമാക്കുകയെന്നത് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.   സീ കേരളത്തിലെ മിസ്സിസ് ഹിറ്റലര്‍, സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാതാവ്, മഴവില്‍ മനോഹരമയിലെ കല്യാണി, ഏഷ്യാനെറ്റിലെ ചന്ദന മഴ തുടങ്ങിയ സീരിയലുകളില്‍ സാന്നിധ്യമായിരുന്ന സീരിയല്‍ നടി മായാ സുകുവും ഭര്‍ത്താവ് സുകുവുമാണ് ആ ക്രൂരത […]

വിർച്വൽ അറസ്റ്റ് ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാ​ഗ്രത നിർദേശം; ഫെയ്സ്‌ബുക്ക് പേജിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്; വീഡിയോ കാണാം

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. പോലീസിന്റെ ഫെയ്സ്‌ബുക്ക് പേജിലൂടെയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിങ്ങൾ അയച്ച പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നോ നിങ്ങൾ ഏതോ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെയോ പേരിൽ ആരെങ്കിലും നിങ്ങളെ വിളിച്ചേക്കാം. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ ആണ് തട്ടിപ്പുകാർ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസർവ് ബാങ്കിലേയ്ക്ക് ഓൺലൈനിൽ അയയ്ക്കാനായി അവർ ആവശ്യപ്പെടും. നിങ്ങൾ വിർച്വൽ അറസ്റ്റിൽ ആണെന്നും പറയും.   ഒരിക്കലും ഇത്തരം തട്ടിപ്പിൽ […]

കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍വശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്

തിരുവനന്തപുരം: റോഡിലെ കുഴിയില്‍ വീണ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍വശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ പള്ളിപ്പുറം ഡിജിറ്റല്‍ സര്‍വകലശാലക്ക് മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരം നാലരക്കുണ്ടായ അപകടത്തില്‍ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പി. നവനീത് കൃഷ്ണക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. ബസ് റോഡിലെ കുഴിയില്‍ വീണതും പിന്നിലെ ഗ്ലാസ് പൊട്ടി വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിക്കുകയായിരുന്നു. തിരുവനന്തപുരം […]

  വാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെയായിട്ടും ഒരു കുഞ്ഞിനെ ലഭിക്കാത്ത ദമ്ബതിമാര്‍ നിരവധിയാണ്. പലരും വര്‍ഷങ്ങളോളം ചികിത്സകള്‍ നടത്തിയിട്ടും പ്രയോജനമില്ലാതെ ഈ ജന്മം അങ്ങനെയൊരു വിധിയുണ്ടാകില്ലെന്ന് കരുതി ആശ്വസിച്ച്‌ ആ മോഹം ഉപേക്ഷിച്ചവരും ഉണ്ട്.   അങ്ങനെയുള്ളവര്‍ക്കെല്ലാം മറ്റൊരു കുഞ്ഞിനെ കാണുമ്ബോള്‍ സ്നേഹവും അടുപ്പവും ഒക്കെയുണ്ടാകും. എന്നാല്‍ ജനിച്ച്‌ ദിവസങ്ങള്‍ മാത്രമായ കുഞ്ഞിന വിലയ്ക്ക് വാങ്ങി സ്വന്തമാക്കുകയെന്നത് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.   സീ കേരളത്തിലെ മിസ്സിസ് ഹിറ്റലര്‍, സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാതാവ്, മഴവില്‍ […]

കെസിഎല്‍: മൂന്നാംദിനത്തിലെ ആദ്യ മല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 39 റണ്‍സിന്റെ വിജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം ദിവസത്തെ ആദ്യമല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേര്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍തന്നെ കാലിക്കറ്റിന്റെ ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് കൊച്ചിയുടെ ക്യാപ്റ്റന്‍ ബേസില്‍ തമ്പി വീഴ്ത്തി. ആദ്യ 3 വിക്കറ്റുകൾ വേഗത്തിൽ വീണെങ്കിലും തുടര്‍ന്നുള്ള സല്‍മാന്‍ നിസാര്‍, എം. അജ്നാസ് കൂട്ടുകെട്ട് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 36 പന്തില്‍ നിന്ന് അജിനാസ് അര്‍ധ സെഞ്ചുറി തികച്ചു. […]

അഭിഭാഷകനും പോലീസും തമ്മിൽ വാക്കേറ്റം, തുടർന്ന് കോടതിയലക്ഷ്യ നടപടി, മോശമായി പെരുമാറിയതിന് എസ്. ഐയ്ക്ക് 2 മാസം തടവ് ശിക്ഷ വിധിച്ച് കോടതി

  കൊച്ചി: ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ എസ്.ഐ. റിനീഷിന് രണ്ടു മാസം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. എന്നാൽ, ഒരു വർഷത്തെ നല്ലനടപ്പിന് നിർദേശിച്ചുകൊണ്ട് ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചിട്ടുണ്ട്.   ജനുവരിയിലാണ് കേസിനാസ്പ‌ദമായ സംഭവം. ആലത്തൂരിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ബസ് വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി എത്തിയ അഡ്വ. അക്വിബ് സുഹൈലും എസ്.ഐ. റെനീഷും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.   തുടർന്ന് കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് റിനീഷിനെതിരേ കേസെടുക്കുകയായിരുന്നു. റിനീഷിനെ […]

കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം സെപ്തംബർ 7 ന്

കോട്ടയം : പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച്ച നടക്കും. രാവിലെ 6.ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ ഗണപതി പൂജയം വൈകിട്ട് 6.30ന് അപ്പം മൂടൽ വഴിപാടും ദീപാരാധനയും ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ്, എം.ജി.ശ്യാംകുമാർ, പി.കെ.വേണുകുമാർ ,കെ എൻ.ജ്യോതി ലക്ഷമി ഉപദേശക സമതി പ്രസിഡൻ്റ് നിതുൽ, സെക്രട്ടറി പി.ആർ.മന്മഥൻ നായർ തുടങ്ങിയവർ നേതൃത്വം നൽകും

മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സ രം​ഗത്ത് കേരളത്തിന് ചരിത്ര മുന്നേറ്റം; കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി; മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നിവ പ്രധാന ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കാൻ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്. രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവില്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാനായി ഇവരുടെ ഡേറ്റാബേസ് തയ്യാറാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ 6 ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്. മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് […]

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തും ; ഔദ്യോഗികമായി നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല ; ഫ്രഞ്ചൈസിയുമായി കരാറിലേര്‍പ്പെട്ടതായി വിവരം

സ്വന്തം ലേഖകൻ ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീം മുന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് ഇതിനോടകം കരാറിലേര്‍പ്പെട്ടതായാണ് വിവരം. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ […]