play-sharp-fill

ഫ്യൂസൂരിയ കെഎസ്‌ഇബിയോട് സ്കൂളിന്‍റെ മധുര പ്രതികാരം ; വൈദ്യുതി വിറ്റ് കാശുണ്ടാക്കുകയാണ് കുറിച്ചിത്താനം ഗവ. സ്കൂള്‍; സ്കൂളില്‍ സ്ഥാപിച്ച സോളാർ പവർ പ്ലാന്‍റില്‍ നിന്നാണ് ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്‌ഇബി വില്‍ക്കുന്നത്

പത്തനംതിട്ട: ബില്ല് കുടിശികയായതിന്‍റെ പേരില്‍ ഫ്യൂസ് ഊരാനെത്തിയ കെഎസ്‌ഇബിക്ക് വൈദ്യുതി വിറ്റ് കാശ് കാശുണ്ടാക്കുകയാണ് കോട്ടയം കുറിച്ചി സർക്കാർ സ്കൂളിലെ വിദ്യാർത്ഥികള്‍. സ്കൂളില്‍ സ്ഥാപിച്ച സോളാർ പവർ പ്ലാന്‍റില്‍ നിന്നാണ് ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്‌ഇബി വില്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് സ്കൂളില്‍ സോളാർ പ്ലാന്റ് സ്ഥാപിച്ചത്. നേരത്തെ ഫ്യൂസ് ഊരാനെത്തിയ കെഎസ്‌ഇബിയോടുള്ള മധുര പ്രതികാരമാണിതെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതോടെ സ്കൂളിന് ആവശ്യമായതില്‍ ബാക്കിയുള്ള വൈദ്യുതി കെഎസ്‍ഇബിക്ക് വില്‍ക്കാനാകുന്നുണ്ടെന്നും പിടിഎ പ്രസിഡന്‍റ് വി.ആര്‍ രാജേഷ് പറഞ്ഞു. സൗരോര്‍ജ പ്രകാശം ക്ലാസ് മുറികളില്‍ പരക്കുമ്ബോള്‍ വിദ്യാര്‍ത്തികളുടെ […]

മുല്ലപ്പെരിയാർ അണക്കെട്ടിനായി സംസ്ഥാന ജലവിഭവ വകുപ്പ് തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിനു കൈമാറും.

തിരുവനന്തപുരം :മുല്ലപ്പെരി യാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ജലകമ്മിഷൻ നിർദേശം വന്നതോടെ കേരളത്തിന് മുന്നിലുള്ളത് ശ്രമകരമായ ദൗത്യം. ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ അപകടസാധ്യത സംബന്ധിച്ച ശാസ്ത്രീയ റിപ്പോർട്ടുകൾ പരിഗണനാ വിഷയത്തിൽ( ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തുകയെന്നതാണ് കേരളത്തിനു പ്രധാനം. ടേംസ് ഓഫ് റഫറൻസ് തയാറാക്കാൻ ഒരു മാസമാണ് അനുവദിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തി യാക്കണം. ഡാമിലെ ചോർച്ചയുടെ അളവ്, വിള്ളലുകൾ, ഇതുവരെയുള്ള പരിശോധനകളിലെ കണ്ടെത്തലുകൾ എന്നിവ പരിഗണനാ വിഷയത്തിൽ കേരളം ഉൾപ്പെടുത്തും. സുരക്ഷ സംബന്ധിച്ച് നടത്തേണ്ട പരിശോധനകളും നിർദേശിക്കും. നിർമാണം […]

പോഷക സമ്പുഷ്ട്ടമാണ് ഉരുളക്കിഴങ്ങ്; ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

പോഷകഗുണങ്ങളാല്‍ സമ്പുഷ്ട്ടമാണ് ഉരുളക്കിഴങ്ങ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാല്‍ സമൃദ്ധമാണിത്.കൂടാതെ നിരവധി പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.100 ഗ്രാം ഉരുളക്കിഴങ്ങില്‍ 0.1 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച്‌ ബ്രോക്കോളിക്കും ചോളത്തിനും 100 ഗ്രാം കൊഴുപ്പ് കൂടുതലാണ്. 100 ഗ്രാം ഉരുളക്കിഴങ്ങില്‍ 110 കലോറി മാത്രമാണുള്ളത്, കൂടാതെ ഉരുളക്കിഴങ്ങില്‍ കൊഴുപ്പും സോഡിയവും കൊളസ്ട്രോളും ഇല്ല. ഉരുളക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്ക് ശരീരം തടിപ്പിക്കാനും തൂക്കം വർദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് […]

ചർമ്മ പോഷണവും യുവത്വവും നിലനിര്‍ത്താൻ ഇവ ഉത്തമമാണ്

    ചർമ്മത്തിന് സമ്പൂർണ്ണ പോഷണം നല്‍കുകയും യുവത്വവും സൗന്ദര്യവും നല്‍കുകയും ചെയ്യാൻ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടതുണ്ട് . സുന്ദരവും ഇളം ചർമ്മവും വേണമെങ്കില്‍, തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തില്‍ ആൻ്റി-ഏജിംഗ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ചർമ്മത്തിൻ്റെ ആരോഗ്യവും ചെറുപ്പവും നിലനിർത്താൻ പ്രധാനപ്പെട്ട അത്തരം ചില ആൻ്റി-ഏജിംഗ് ഭക്ഷണങ്ങള്‍ ഇതാ. മാതളനാരകം: പ്രായാധിക്യത്തിൻ്റെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ മാതളനാരങ്ങ ഉത്തമമാണ്. പ്രത്യേകിച്ച്‌ ഇത് ശരീരത്തിലെ രക്തം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ചർമ്മത്തെ മനോഹരവും തിളക്കവുമാക്കുകയും ചെയ്യുന്നു. അവോക്കാഡോ : സ്വാദിഷ്ടമായതിന് പുറമെ ഔഷധഗുണങ്ങളുടെ ഉറവിടം കൂടിയാണ് അവക്കാഡോ. ധാരാളം വിറ്റാമിനുകളും […]

ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ചായ കുടിക്കൂ; ശരീരത്തിൽ ഈ മാറ്റങ്ങള്‍ സംഭവിക്കും

ചായപ്രേമികളാണ് ഭൂരിഭാഗം പേരും. ഒരു കട്ടൻ ചായയെങ്കിലും ദിവസവും കുടിക്കാത്ത മലയാളികള്‍ കുറവാണ്. ചായയില്‍ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയാറുണ്ട്. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ രീതിക്ക് ഇപ്പോള്‍ നമ്മുടെ നാട്ടിലും പ്രചാരമേറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഉപ്പിട്ട ചായ കുടിക്കുന്ന രീതി പിന്തുടർന്നുവരുന്നത്. ചായയില്‍ ഉപ്പ് ചേർക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം..   കട്ടൻ ചായയില്‍ ഒരു നുള്ള് ഉപ്പ് ചേർത്താല്‍ ചായയുടെ കയ്പും ചവർപ്പും മാറികിട്ടും. കൂടാതെ രുചികരമായ അനുഭവം ലഭിക്കുകയും ചെയ്യും. വ്യായാമം ചെയ്തതിന് […]

വസ്തുത പരിശോധിക്കാതെ വിവാഹമോചനം: കുടുംബക്കോടതികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: വസ്തുത പരിശോധിക്കാതെ വിവാഹമോചന ഹർജിയിൽ ഭർത്താവിന് അനുകൂലമായി തിർപ്പു പറയുന്ന കുടുംബ ക്കോടതി നടപടിയെ സുപ്രിം കോടതി രക്ഷമായി വിമർശിച്ചു. ബന്ധത്തിൽ വിള്ളലുണ്ടായതിന്റെ കാരണക്കാരൻ ഭർത്താവ് മാത്രമായിരിക്കെ, അയാൾ നൽകിയ ഹർജി യാന്ത്രികമായി പരിഗണിച്ചു വിവാഹമോചനം അനുവദിച്ചുവെന്ന് കർണാടകയിൽ നിന്നുള്ള ഹർജി പരിഗണിച്ച കോടതി നിരീക്ഷിച്ചു. ഭാര്യയെയും നവജാതശിശുവിനെയും ഉപേക്ഷിച്ചു പോയ ആൾ നാളുകൾക്കുശേഷം ഭാര്യ ക്രൂരത കാട്ടിയെന്ന് ആരോപിച്ചു വിവാഹ മോചന ഹർജി നൽകിയതുമായി: ബന്ധപ്പെട്ടതാണു വിഷയം. വിവാഹമോചനം അനുവദിച്ച കുടുംബക്കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ പലവട്ടം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അപ്പോഴും വിവാഹമോചനം […]

ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കുന്ന പത്ത് ഭക്ഷണങ്ങള്‍

എപ്പോഴും ക്ഷീണവും, ഒട്ടും എനര്‍ജിയില്ലെന്നും തോന്നുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാംഅത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നല്‍കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. വാഴപ്പഴം കാര്‍ബോഹൈട്രേറ്റിന്‍റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 2. മുട്ട പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 3. ഈന്തപ്പഴം വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം […]

കോൺഗ്രസിൽ ഡിസിസി, ബ്ലോക്ക് പ്രസിഡന്റുമാർക്ക് മാറ്റം: ഓരോ ജില്ലയിലും 3 പേരുടെ പാനലുണ്ടാക്കി അഭിമുഖത്തിലൂടെയാവും തെരഞ്ഞെടുപ്പ്: സമ്പൂർണ മാറ്റം ഉടനെ

ന്യൂഡൽഹി : കോൺഗ്രസിൽ ഡിസി സി , ബ്ലോക്ക് പ്രസിഡന്റുമാരെ മാറ്റി പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണി. ഓരോ ജില്ലയിലെയും ഏറ്റവും സ്വാധീനമുള്ള 3 നേതാക്കന്മാരുടെ പാനലുണ്ടാക്കി അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ അവരിൽ നിന്നു ഡിസി സി അധ്യക്ഷന്മാരെ തിരഞ്ഞെട ക്കാൻ കോൺഗ്രസ് ആലോചി ക്കുന്നു. ബ്ലോക്ക് അധ്യക്ഷന്മാരുടെ നിയമനത്തിലും മാറ്റം ഉണ്ടാ കും. ഇതുൾപ്പെടെ സംഘടന യിൽ സമ്പൂർണ അഴിച്ചുപണി ഉടൻ ആരംഭിക്കും. സംസ്ഥാനങ്ങളിലെ പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ചുമതല എഐസിസി സെക്രട്ടറിമാർക്കാണ്. സംഘടന സംവിധാനത്തിലെ നവീകരണം ഉടൻ ഉണ്ടാകുമെന്ന് ഇവരുടെ യോഗ ത്തിലാണ് […]

‘ആരിഫ് മുഹമ്മദ് ഖാന്റെ മനസ്സില്‍ നന്മയുണ്ട്’; ഗവർണർ സ്ഥാനത്ത് അടുത്ത അഞ്ചുവർഷംകൂടെ തുടരട്ടേയെന്ന് കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ

കോട്ടയം: ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാൻ അഞ്ചുവർഷംകൂടെ തുടരട്ടേയെന്ന് കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. കോട്ടയം സൂര്യകാലടി മനയിലെ വിനായകചതുർഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടകനായ ചടങ്ങില്‍ അദ്ദേഹം വേദിയിലിരിക്കേ ആയിരുന്നു പരാമർശം. മലയാളത്തിലുള്ള തിരുവഞ്ചൂരിന്റെ പ്രസംഗത്തെ ചിരിയോടയും കൈയ്യടിയോടയും ഗവർണർ സ്വാഗതംചെയ്തു. ‘ഗവർണർ അടുത്ത അഞ്ചുവർഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാർഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാർഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവർ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് […]

കുമരകത്ത് വീണ്ടും വള്ളംകളിയുടെ ആവേശ നാളുകൾ: ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിൽ ഉടനെ: ബോട്ട് ക്ലബ്ബുകൾ കടക്കെണിയിൽ

കുമരകം: കുമരകത്ത് വള്ളംകളിയുടെ ആരവമുയർന്നു. വള്ളംകളി ആരാധകരുടെ പ്രതീക്ഷകൾ വീണ്ടും വാനോളം ഉയരുകയാണ്. നെഹ്‌റുട്രാേഫി,കുമരകം, കവണാറ്റിൻകര, താഴത്തങ്ങാടി , അയ്മനം തുടങ്ങിയ സ്ഥലങ്ങളിലെ ജലമേളകൾ നടക്കാനിരിക്കെ ജില്ലയിൽ വള്ളംകളി ആരാധകർക്ക് വള്ളംകളി മാത്രമാണിനി ചർച്ചാ വിഷയം. 10 മുതൽ 15 ദിവസം വരെ പരിശീലനം നടത്തികഴിഞ്ഞപ്പോഴാണ് വയനാട് ദുരന്തം സംഭവിക്കുന്നതും ആഘോഷങ്ങളെല്ലാം സർക്കാർ വേണ്ടെന്ന് പ്രഖ്യാപിച്ചതും. ഇത് ബോട്ട്ക്ലബ്ബുകളെയാകെ പ്രതിസന്ധിയിലാക്കി. കോട്ടയം ജില്ലയിലെ പ്രശസ്ത ക്ലബ്ബായ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് 11 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയപ്പാേഴാണ് നെഹ്‌റുട്രാേഫി അനിശ്ചിതത്വത്തിലായത്. പരിശീലനത്തിനായി 35 ലക്ഷം […]