play-sharp-fill

കോട്ടയത്ത് മേഴ്സി രവി അനുമരണം സംഘടിപ്പിച്ചു

കോട്ടയം : മുൻ കേരള നിയമസഭാ അംഗവും കോൺഗ്രസിന്റെ വനിതാ നേതാവുമായിരുന്ന മേഴ്സി രവിയുടെ അനുമരണം സംഘടിപ്പിച്ചു. കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. ജി ഗോപകുമാർ ,യൂജിൻ തോമസ് , അനന്ത് പഞ്ഞിക്കാരൻ, നന്ത്യാട് ബഷീർ ,സിറിൽ സഞ്ജു ജോർജ്ജ്, സിബി ജോൺ ,മോളി പീറ്റർ, മനോജ് തോമസ് ,ബിനു മറ്റക്കര, ഷൈജു എന്നിവർ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; 11 പേരെ പ്രതികളാക്കി പൊലീസ് കേസ് ; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻ്റില്‍ ; മാർച്ച് സംഘടിപ്പിച്ചത് ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാർച്ചിലെ സംഘ‍ഷർഷത്തിൽ 11 പേരെ പ്രതികളാക്കി പൊലീസ് കേസേടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ […]

കോട്ടയം ജില്ലയിൽ നാളെ (06/09/2024) ചങ്ങനാശ്ശേരി, കുമരകം,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (06/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഞ്ചിമല, ചീരാംകുഴി, എലിക്കുളം ബാങ്ക്, മടുക്കക്കുന്ന്, മഞ്ചക്കുഴി, കുരുവിക്കൂട്, താഷ്കന്റ് വായനശാല, ഏഴാം മൈൽ, തിയേറ്റർ പടി ഭാഗങ്ങളിൽ (6 – 9 – 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. നാളെ 06-09-24(വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ, ടെൻസിങ് , പെരുന്ന ടെമ്പിൾ, നിയർ ബൈ […]

ഐജി ജി ലക്ഷ്മണിൻ്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ; നടപടി മോന്‍സൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിൽ ; പിന്‍വലിച്ചത് 360 ദിവസത്തെ സസ്‌പെന്‍ഷൻ ; പുനര്‍നിയമിച്ചത് പൊലീസ് ട്രെയിനിങ് ഐജിയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐജി ജി ലക്ഷ്മണിൻ്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. മോന്‍സൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. 360 ദിവസത്തെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പൊലീസ് ട്രെയിനിങ് ഐജിയായാണ് ലക്ഷ്മണയെ പുനര്‍നിയമിച്ചത്. മോന്‍സൻ മാവുങ്കല്‍ ഉല്‍പ്പെട്ട പുരാവസ്തു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു, പരാതിക്കാരില്‍ നിന്നും മോന്‍സൻ മാവുങ്കല്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താതെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സൻ മാവുങ്കല്‍ കേസില്‍ […]

വിക്കറ്റ് നമ്പര്‍ 1; ഒരു പുഴുക്കുത്ത് പുറത്തേക്ക് ; സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍

സ്വന്തം ലേഖകൻ മലപ്പുറം: പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. വിക്കറ്റ് നമ്പര്‍ 1., ഒരു പുഴുക്കുത്ത് പുറത്തേക്ക് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക […]

പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷൻ ; ഉത്തരവിട്ട് മുഖ്യമന്ത്രി ; ഉത്തരവ് ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ; നടപടി പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം മുന്‍ എസ് പി ആയിരുന്നു സുജിത് ദാസ്ന്‍ മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ […]

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം : ടിടിസി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം ; ഒപ്പം സഞ്ചരിച്ചിരുന്ന സുഹ്യത്തുക്കൾക്കും ഡ്രൈവർക്കും ഗുരുതരപരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് മറിഞ്ഞ് ദേഹത്ത് പതിച്ചുണ്ടായ അപകടത്തിൽ യാത്രികയായ ടി.ടി.സി വിദ്യാർഥിനി മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന സുഹ്യത്തുക്കളായ രണ്ട് വിദ്യാർഥിനികൾക്ക് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗത്തേ ഗ്ലാസ് തകർന്നു. ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷ നിർത്താതെ പോയെന്ന് നാട്ടുകാർ. വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് യു.പി.എസിലെ മാനേജർ എഫ്. സേവ്യറിന്റെയും ഇതേ സ്‌കൂളിലെ പ്രഥമാധ്യാപികയായ ലേഖാ റാക്‌സണിന്റെയും ഏക മകൾ എൽ.എക്‌സ്. ഫ്രാൻസിസ്‌ക(19) ആണ് മരിച്ചത്. അപകടത്തിൽ ഫ്രാൻസിസ്‌ക്കയുടെ മുഖത്തും തലയിലും ഗുരുതര പരിക്കേറ്റിരുന്നു. […]

ലൈംഗിക പീഡന പരാതികളിൽ എംഎൽഎ എം.മുകേഷ്, ഇടവേള ബാബു എന്നിവർക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി: ലൈംഗിക പീഡന പരാതികളിൽ എംഎൽഎ എം.മുകേഷ്, ഇടവേള ബാബു എന്നിവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോർട്ട് ജഡ്‌ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ രണ്ടു ദിവസത്തെ രഹസ്യവാദത്തിൽ […]

കോട്ടയം മുപ്പായി പാടത്ത് മാലിന്യം നിക്ഷേപിച്ചവരെ പിടി കൂടി പിഴയടപ്പിച്ചു ; പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചിരുന്ന സംഘത്തിലെ പ്രധാനിയായ പള്ളം സ്വദേശിയെ പിടികൂടി ചിങ്ങവനം പോലീസ് ; നഗരസഭാ സെക്രട്ടറിയുടെ നിർദ്ദശാനുസരണം പിഴയായി അടപ്പിച്ചത് 50000 രൂപ, മാലിന്യം ഉടൻ നീക്കം ചെയ്യാനും നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: പൂവൻതുരുത്ത് പനച്ചിക്കാട് കുറിച്ചി പ്രദേശങ്ങളിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പുറംതള്ളുന്ന ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ വൻ തുകക്ക് കരാർ എടുത്ത് ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ പിടി കുടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ ലോഡ് കണക്കിന് മാലിന്യം നിക്ഷേപിച്ചിരുന്നത് മുപ്പായ്പ്പാടം റോഡിൻ്റെ സൈഡിലും റബർ ഭവൻ – കൊടൂരാർ റോഡിൻ്റെ സൈഡിലുമാണ്. (കൊണ്ടോടി പമ്പിനു പുറകിൽ) ഇവർ ഇതിന് തീയിട്ട് പോകുന്നത് മൂലം പരിസരത്താകെ വിഷവാതക പുകയും വ്യാപിക്കുകയുണ്ടായി. നഗരസഭ നാട്ടകം സോണിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ […]

സി.ഐ ടി.പി ഫർഷാദ് പോലീസിലെ കൊടും ക്രിമിനൽ: വിചാരണയിലിരിക്കുന്ന പീഡനക്കേസ് പ്രതിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരു കേസ് തന്നെ ഇല്ലന്ന് പറഞ്ഞ് ഫയലുകൾ പൂഴ്ത്തി; സി ഐ ഇല്ലെന്നു പറഞ്ഞ കേസിൽ പീഡനക്കേസ് പ്രതിയെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി; കള്ളക്കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി.ഐ ഫർഷാദിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; PHSOA സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ സന്തോഷ് അടക്കമുള്ളവർ കുടുങ്ങും …!

സ്വന്തം ലേഖകൻ തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന പീഡന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ ക്രിമിനലാണ് മുൻ കുന്നംകുളം എസ് ഐയും നിലവിൽ പൊന്നാനി എസ്എച്ച്ഒയുമായ ടി പി ഫർഷാദ്. ഹോംനേഴ്സിംഗ് അസോസിയേഷനിലെ അംഗവും തൃശൂർ കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമയുമായ ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു . ഇതിൽ പ്രകോപിതയായ […]