play-sharp-fill

ലൈംഗികാതിക്രമം: സംവിധായകൻ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു

  കൊല്ലം: യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.   കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാമെന്ന് വി.കെ പ്രകാശ് മൊഴി നൽകി.   2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. അഭിനയത്തിൽ താൽപര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ ചെയ്യാൻ ആവശ്യപ്പെടുന്നു. […]

സാമ്പത്തിക തർക്കത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു ; പ്രതി പിടിയിൽ

ചെന്നൈ : യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ സുഹൃത്തായ ശിവഗംഗ സ്വദേശി മണികണ്ഠനെയാണ് പിടികൂടിയത്. യുവതിയുമായി സാമ്ബത്തിക തർക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പോലീസിന് മൊഴി നല്‍കി. തോറല്‍പക്കം സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ബ്രോക്കർ മുഖേനയാണ് സെക്സ് വർക്കറായിരുന്ന ദീപയെ മണികണ്ഠൻ പരിചയപ്പെടുന്നത്. പിന്നാലെ ബുധനാഴ്ച ഇരുവരും തോറല്‍പക്കത്തേക്ക് പോയി. യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് മണികണ്ഠനെ പ്രകേപിപ്പിച്ചത്. ഇത് സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും യുവാവ് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. […]

 ഇന്ന് മുതൽ അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം:ഇന്ന് വൈകിട്ട് നാലുമണി മുതൽ നിയന്ത്രണം പ്രാവർത്തികമാകും: ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം.

കൊച്ചി: അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നുമുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. ഇന്ന് വൈകിട്ട് നാലുമണി മുതൽ നിയന്ത്രണം പ്രാവർത്തികമാകും. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. പകരം അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക. ഗതാഗത നിയന്ത്രണം മുന്നറിയിപ്പ്: എറണാകുളം ഭാഗത്തേക്ക് പോകുന്നവ – അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവ – […]

അടൂർ എം സി റോഡിൽ കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: 2 പേരുടെ നില ഗുരുതരം, പിക്കപ്പ് അമിത വേഗതയിലെന്ന് ബസ് യാത്രക്കാർ

  അടൂർ: അടൂർ എം.സി. റോഡിൽ വടക്കടത്തുകാവിൽ കെ.എസ്.ആർ.ടി.സി. ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.   പിക്കപ്പ് ഡ്രൈവറും കൊല്ലം അഞ്ചൽ സ്വദേശിയുമായ വിജയൻ, ഇദ്ദേഹത്തിന്റെ സഹായി അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.   പരിക്കേറ്റ ആറുപേരെ അടൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പിക്കപ്പ് അമിത വേഗതയിലായിരുന്നുവെന്നാണ് ബസി യാത്രക്കാർ പറഞ്ഞത്.

ഷാരൂഖിന്റെ ബാഗിന്‍റെ വില കേട്ട് ഞെട്ടി ആരാധകര്‍; മാറിമറിയുന്ന ഫാഷൻ ട്രെൻഡിനൊപ്പം താര രാജാവ്

സ്റ്റെലിഷ് ഔട്ട്ഫിറ്റുകളുമായെത്തുന്ന ഷാരൂഖ് ഖാനെ കാണാൻ ആരാധകര്‍ക്ക് വലിയ താല്പര്യമാണ്. സ്റ്റൈലില്‍ മാത്രമല്ല ഉപയോഗിക്കുന്ന ആഡംബര ബ്രാന്‍ഡുകളുടെ കാര്യത്തിലും അദ്ദേഹം ഒട്ടും കുറയ്ക്കാറില്ല.ഏറ്റവും ഒടുവിലായി വൈറലായിരിക്കുന്നത് താരത്തിന്റെ ബാഗാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അദ്ദേഹം ഒരു ക്രോസ് ബാഗ് ധരിച്ചിരുന്നത്. വൈകാതെ അതിന്‍റെ ബ്രാന്‍റും വിലയുമൊക്കെ ആരാധകര്‍ കണ്ടെത്തി. പ്രീമിയം വിഭാഗത്തില്‍ വരുന്ന ഹെര്‍മെസ് എച്ച്‌എസി ഹാക്ക് എ ഡോസ് ബാക്ക്പാക്കിന്‍റെ വില വരുന്നത് ഏകദേശം 13,800 കനേഡിയന്‍ ഡോളറാണ്. അതായത് 8,45,229 രൂപ. ലെതർ പോളിഷിംഗ്, ഹാൻഡ്-സ്റ്റിച്ചിംഗ്, 20ാം […]

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ മാറാൻ ഉറക്കം കൃത്യമായാല്‍ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

മ ദ്യം ഉപയോഗിക്കാത്തവരുടെ കരളില്‍ കൊഴുപ്പടിയുന്നതിലൂടെ ഉണ്ടാകുന്ന സിറോസിസ് പ്രതിരോധിക്കാന്‍ കൃത്യമായ ഉറക്കത്തിലൂടെയാകുമെന്ന് പഠനം. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് രോഗികളില്‍ സിറോസിസ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഉറക്കത്തിനാകുമെന്ന് പറയുന്നത്. 1,12,196 നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് രോഗികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഉറക്കമില്ലായ്മ ക്രമേണ സിറോസിസിലേക്ക് നയിക്കുമെന്ന് വ്യക്തമായത്. രോഗം വരാന്‍ ജനിതകമായ സാധ്യതയുള്ളവരില്‍ കൃത്യമായ ഉറക്കത്തിന്റെ ഗുണങ്ങള്‍ പ്രതിഫലിച്ചെന്ന് ഹെപ്പറ്റോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ […]

കൊല്ലത്ത് യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം: അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല ഞങ്ങൾ ലഹരി ഉപയോഗിക്കാറുണ്ട്: ശ്രീകുട്ടിയുടെ മൊഴി

  കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ മൊഴി പുറത്ത്. അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഡോക്ടർ ശ്രീക്കുട്ടിയുടെ മൊഴി. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മൽ പരിചയപ്പെട്ടതെന്ന് ശ്രീക്കുട്ടി പറഞ്ഞു.   താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട്. പണവും സ്വർണ്ണവും നൽകിയത് അജ്മൽ ആവശ്യപ്പെട്ട പ്രകാരമാണെന്നുമാണ് ശ്രീകുട്ടിയുടെ മൊഴി. ഭയം കൊണ്ടാണ് താൻ വാഹനവുമായി രക്ഷപ്പെട്ടതെന്ന് അജ്മൽ പോലീസിനോട് പറഞ്ഞു. പിൻതുടർന്നവരിൽ ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അജ്മലിന്റെ മൊഴി.   അതേസമയം ഡോക്ടർ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം […]

ബുദ്ധിയും വിവേകവുമുള്ള തത്തയെ കാണാതായി ; പിടിച്ചുകൊടുക്കുന്നവര്‍ക്ക് കുടുംബം 10,000 രൂപ പ്രതിഫലം നല്‍കും….! മനുഷരുടെ ശബ്ദം അനുകരിക്കാൻ കഴിവുള്ള മിമിക്രിക്കാരൻകൂടിയാണ് തത്ത .

അയോദ്ധ്യ: കാണാതായ തത്തയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച്‌ അയോദ്ധ്യയിലെ ഒരു കുടുംബം. മനുഷ്യരുടെ ശബ്ദം കൃത്യമായി അനുകരിക്കുന്ന വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് അവരുടെ പേരുവിളിച്ച്‌ ആശംസ നല്‍കുന്ന വളരെ ഇന്റലിജന്റായ തത്തയെയാണ് കാണാതായതെന്ന് കുടുംബം പറയുന്നു. കൂടിന്റെ വാതില്‍ അബദ്ധത്തില്‍ തുറന്നുകിടന്നപ്പോഴാണ് തത്ത രക്ഷപ്പെട്ടത്. തങ്ങളുടെ വളര്‍ത്തു തത്തയെ നഷ്ടപ്പെട്ടതില്‍ അതീവ ദു:ഖിതരാണ് കുടുംബം. ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. തത്തയെ പിടിച്ചുകൊടുക്കാന്‍ പറ്റ 1യില്ലെങ്കില്‍ അതുമായി ബന്ധപ്പെടുന്ന എന്തെങ്കിലും വിവരം നല്‍കാന്‍ കഴിഞ്ഞാലും ഇതേ പ്രതിഫലം കുടുംബം […]

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങൾ

ഇതില്‍ ആദ്യത്തേത് നാരങ്ങ വെള്ളമാണ്. നാരങ്ങയില്‍ ധാരാളം ലുട്ടിന്‍, സെസാന്തിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു ഇത് മാകുലാര്‍ ഡിജനറേഷനെതിരെ പ്രവര്‍ത്തിക്കും. കണ്ണില്‍ നീര്‍വീക്കം ഉണ്ടാകുന്നത് തടയുകയും ചെയ്യും. മറ്റൊന്ന് ശുദ്ധജലമാണ്. കണ്ണിന്റെ ആരോഗ്യത്തിന് ശരീരം എപ്പോഴും ഹൈഡ്രേറ്റായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനും കണ്ണിലേക്കുള്ള രക്തയോട്ടത്തിനും സഹായിക്കും. മറ്റൊന്ന് കാരറ്റ് ജ്യൂസാണ്. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ കണ്ണിനുണ്ടാകുന്ന തിമിരത്തെ തടയാന്‍ സഹായിക്കും. കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കും. ഇത് ഫോണില്‍ നിന്നും സൂര്യരശ്മിയില്‍ നിന്നും വരുന്ന കിരണങ്ങളില്‍ നിന്നും കണ്ണിനെ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (19/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (19/09/2024) 1st Prize-Rs :80,00,000/- PX 178754   Cons Prize-Rs :8000/- PN 178754 PO 178754 PP 178754 PR 178754 PS 178754 PT 178754 PU 178754 PV 178754 PW 178754 PY 178754 PZ 178754   2nd Prize-Rs :10,00,000/- PV 918087   3rd Prize-Rs :1,00,000/- PN 276148 PO 601976 PP 626242 PR 249148 PS […]