എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ കരഞ്ഞുപോയ അമ്മ; ലാലേട്ടന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ മതി എന്ന് പ്രക്ഷേകര്‍ പറഞ്ഞിരുന്ന നാളുകള്‍ ; കവിയൂര്‍ പൊന്നമ്മ ലാലിന് ചേര്‍ന്ന പൊന്നമ്മ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘ഉണ്ണിക്കിടാവിന് നല്കാന് അമ്മ നെഞ്ചില്‍ പാലാഴിയേന്തി….’ എന്ന കീരിടത്തിലെ ഉള്ളുലയ്ക്കുന്ന ഗാനം. ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന ദുരന്ത സംഭവപരമ്ബരകളുടെ തിരതള്ളലില്‍ ഉലഞ്ഞുപോയ നായകന്റെ മനസ്സിനെ നൊമ്ബരത്തോടെ കാട്ടുന്ന രംഗങ്ങള്‍. സേതുമാധവനായി മോഹന്‍ലാലും, അച്ഛനായി തിലകനും, അമ്മയായി കവിയൂര്‍ പൊന്നമ്മയും ഹൃദയസ്പര്‍ശിയായി അഭിനയിച്ച സിനിമ. ശരിക്കും മോഹന്‍ലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയം. സെറ്റിലും ജീവിതത്തിലും മോഹന്‍ലാലിനോട് വിശേഷ വാത്സല്യമായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക്. എവിടെക്കണ്ടാലും ഇരുവരും പരസ്പരം സ്നേഹം കോരി ചൊരിയുന്നതും കാണാം. ലാലേട്ടന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ മതി […]