കെ.വൈ.സി അപ്ഡേഷൻ എന്ന വ്യാജേന ഓണ്‍ലൈൻ തട്ടിപ്പ് ; കള്ളന്മാർ വിരിച്ച വലയില്‍ കുടുങ്ങി നഷ്ടമായത് 28.71 കോടി രൂപ ; തട്ടിപ്പിനിരയായി മൂന്ന് മാസത്തിനിടെ വീണത് 22 പേർ ; കൂടുതലും രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകൾ ട്രേഡിംഗ്, ഫെഡ്എക്സ് കൊറിയർ ; ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങുന്നവരില്‍ ഏറെയും ഉദ്യോഗസ്ഥരും ഉന്നത വിഭ്യാഭ്യാസമുള്ളവരും
സ്വന്തം ലേഖകൻ കോഴിക്കോട്: ഓണ്‍ലെെൻ കള്ളന്മാരെ കുടുക്കാൻ സൈബർ പൊലീസ് ഉള്‍പ്പെടെ ഓടിനടക്കുമ്ബോഴും അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചുള്ള ലക്ഷങ്ങള്‍ തട്ടല്‍ ആശങ്ക ഉയർത്തുന്നു. ട്രേഡിംഗ് ട്രാപ്പ് മുതല്‍ വെർച്വല്‍ അറസ്റ്റുവരെ.. കള്ളന്മാർ വിരിച്ച വലയില്‍ കോഴിക്കോട് ജില്ലയില്‍ മൂന്ന് മാസത്തിനിടെ വീണത് 22 പേർ. ഇതില്‍ 15 ലക്ഷം രൂപ മുതല്‍ 4.8 കോടി രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. ട്രേഡിംഗ്, ഫെഡ്എക്സ് കൊറിയർ തട്ടിപ്പ് കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്യുന്നത്. കെ.വൈ.സി അപ്ഡേഷൻ എന്ന വ്യാജേന ചില ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ വേറെയുമുണ്ട്. കഴിഞ്ഞ […]