play-sharp-fill

എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണം മലപ്പുറം എസ്പി എസ്. ശശിധരനെതിരെ നടപടി, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ; എസ്പി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരവുമായി പിവി അൻവർ എംഎൽഎ

മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിക്കു മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണം മലപ്പുറം എസ്പി എസ്. ശശിധരനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എസ്പി ഓഫിസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പൊലീസ് വയര്‍ലെസ് ചോര്‍ത്തിയ യൂട്യൂബ് ചാനലിന്റെ ഉടമയെ രക്ഷിച്ചത് എഡിജിപി എം.ആര്‍. അജിത് കുമാറാണെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. കൈക്കൂലി വാങ്ങി ഈ പ്രവര്‍ത്തി ചെയ്ത എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് ജയിലില്‍ […]

ഫെഫ്കയിൽ നിന്ന് ആഷിക് അബു രാജിവെച്ചു: സാമൂഹിക ഉത്തരവാദിത്തം ഇല്ലാത്ത സംഘടന, 20 ശതമാനം കമ്മീഷനുവേണ്ടി സിബി മലയിൽ വാശിപിടിച്ചു

  കൊച്ചി: മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബു പിന്മാറിയത്.   ഹേമാ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.   തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് ആഷിക് ആരോപിച്ചു. 20 ശതമാനം […]

“രണ്ട് മക്കളുടെ അമ്മയല്ലേ, സരിത ചേച്ചിയുമായി കോംപ്രമൈസായിക്കൂടേ എന്ന് ചോദിച്ചപ്പോള്‍, എന്റെ പേഴ്സണല്‍ കാര്യത്തെക്കുറിച്ച്‌ മമ്മൂട്ടി പോലും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ,മുകേഷേട്ടൻ പറഞ്ഞത്’; പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: മുൻകൂർ ജാമ്യം തേടി കോടതിയില്‍ മുകേഷ് സമർപ്പിച്ച തെളിവുകള്‍ നിഷേധിച്ച്‌ പരാതിക്കാരിയായ നടി. ഇമെയില്‍ അയച്ചെന്ന വാദമടക്കമാണ് പരാതിക്കാരി നിഷേധിച്ചത്. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ‘ഹർജിയില്‍ പറയുന്ന ഇമെയിലിനെക്കുറിച്ച്‌ എനിക്കോർമയില്ല. വേറെ ചില കാര്യങ്ങള്‍ എനിക്ക് ഓർമയുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ട സമയം എന്റെ കൈയില്‍ ലാപ്‌ടോപ്പ് ഉണ്ടായിരുന്നു. 2009ല്‍ കലണ്ടർ സിനിമയുടെ സെറ്റില്‍ വച്ച്‌, ഈ ലാപ്‌ടോപ് എന്നെ വീട്ടില്‍ വന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ചിലപ്പോള്‍ റോംഗ് ആയിട്ടായിരിക്കാം ചോദിച്ചത്. എന്തായാലും അന്ന് ഈ പുള്ളിക്കാരന് ലാപ്‌ടോപ്പിനെപ്പറ്റി […]

കോട്ടയം കരീമഠം പാലത്തിൽ നിന്നും 5 വയസുള്ള വിദ്യാർത്ഥി തോട്ടിൽ വീണു: പ്പെമുണ്ടായിരുന്ന അമ്മ രക്ഷപ്പെടുത്താൻ എടുത്തു ചാടി: സമീപവാസിഎത്തി ഇരുവരെയും കരയ്ക്കെത്തിച്ചു:ഇന്ന് രാവിലെ ആയിരുന്നു സംഭവം.

അയ്മനം.: കോട്ടയം കരീമഠം സ്കൂളിന് സമീപത്തെ പാലത്തിൽ നിന്നും വീണ്ടും ഒരു കുട്ടികുടി വെള്ളത്തിൽവീണു. അഞ്ച് വയസ്സ്‌ കാരനാണ് വീണത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽ ശാന്തി മോനേഷ് ശാന്തിയുടെ മകൻ ദേവ തീർത്ഥ് ആണ് പാലത്തിൽ നിന്നും തെന്നി തോട്ടിൽ വീണത്. കൂടെ ഉണ്ടായിരുന്ന മാതാവ് സൽമ കൂടിയെ രക്ഷപ്പെടുത്തുന്നതിനായി തോട്ടിൽ ചാടി. കുട്ടി മുങ്ങി പോകാതിരിക്കാൻ പിടിച്ചുയർത്തി. ബഹളം കേട്ട് സമീപ വാസിയായ കെ എസ് ആർ ടി സി ഡ്രൈവർ ബിനു ഇരുവരെയും രക്ഷപ്പെടുത്തി […]

ഉറുമ്പുകളുടെ ശല്യം സഹിക്കാൻ വയ്യേ, കെമിക്കലുകൾ വേണ്ട, വീട്ടിൽ നിന്ന് ഉറുമ്പിനെ തുരത്താനുള്ള വഴികൾ, അറിയാം…!

ഉറുമ്പുകൾ വീടുകളില്‍ ഒരു ശല്യമാണ്. ഭക്ഷണം തേടി അടുക്കളകളിലും വീട്ടിലെല്ലായിടത്തും ഉറുമ്ബുകള്‍ എത്താറുണ്ട്. ഉറുമ്പുകളെ അകറ്റാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്. ഉറുമ്പുകളെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ചില പ്രകൃതിദത്ത വഴികള്‍ ഇതാ. വിനാഗിരി വിനാഗിരി ഉറുമ്പിനെ അകറ്റുന്നു. ഒരു സ്‌പ്രേ ബോട്ടില്‍ വെള്ളവും വിനാഗിരിയും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തുക. എന്‍ട്രി പോയിന്റുകളിലും ഉറുമ്പ് പാതകളിലും ഈ ലായനി തളിക്കുക. വിനാഗിരിയുടെ ശക്തമായ ഗന്ധം അവരുടെ സുഗന്ധ പാതകളെ തടസ്സപ്പെടുത്തുന്നു, ഇത് അവര്‍ക്ക് മുന്നോട്ടുപോകാനുള്ള വഴി മനസ്സിലാക്കാതെയാക്കുന്നു. നാരങ്ങാനീര് ഉറുമ്പുകളെ തടയാനുള്ള […]

കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ വിളിച്ചറിയിച്ചതില്‍ വിവാദം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് സംഭവ ദിവസം മെഡിക്കല്‍ കോളജില്‍നിന്ന് വന്ന ഫോണ്‍ കോളുകള്‍ വിവാദത്തില്‍.: കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് സംഭവ ദിവസം മെഡിക്കല്‍ കോളജില്‍നിന്ന് വന്ന ഫോണ്‍ കോളുകള്‍ വിവാദത്തില്‍. ഡോക്ടര്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയ ആഗസ്റ്റ് 9 ന് തുടരെത്തുടരെ മൂന്ന് കോളുകള്‍ വന്നത്. മകള്‍ക്ക് സുഖമില്ലെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ആദ്യ കോളിലെ ആവശ്യം. പിന്നീട് മകള്‍ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് […]

‘നിശ്ചയദാർഢ്യം കൊണ്ട് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് എംബിബിഎസ് പ്രവേശനം’; അതിജീവനത്തിന്‍റെ പര്യായമായി പാർത്ഥിപ്

പത്തനംതിട്ട: നിശ്ചയദാർഢ്യം കൊണ്ട് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടി പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശി പാർത്ഥിപ്. അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുന്ന അപൂർവ്വ രോഗത്തെ ചെറുത്തുതോൽപ്പിച്ച പാർത്ഥിപ്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയിരിക്കുകയാണ്. നല്ലൊരു ചിത്രകാരനാണ് പാർത്ഥിപ്. ചിത്രങ്ങൾ പോലെ മനോഹരമായൊരു നേട്ടവും ഈ മിടുക്കൻ സ്വന്തമാക്കി. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം തുടങ്ങുകയാണ്. ഡോക്ടർ ആകണമെന്ന ആഗ്രഹത്തിന് താങ്ങും തണലുമായവർ ഒരുപാടുണ്ടെന്ന് പാർത്ഥിപ് പറയുന്നു. തന്നെ ചികിത്സിച്ച ഡോക്ടറാണ് ഡോക്ടറാവാനുള്ള പ്രചോദനമെന്ന് പാർത്ഥിപ് പറഞ്ഞു. രണ്ടു കാലുകളുടെയും […]

കൊച്ചി വിമാനത്താവളത്തിൽ പുതിയ എയ്റോ ലൗഞ്ച് ഞായറാഴ്ച തുറക്കും:വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നെടുമ്പാശേരി : “ആഡംബര വിമാനത്താവള അനുഭവം എല്ലാവരിലേക്കും’ എന്ന ആശയം മുൻ നിർത്തി യാത്രക്കാർക്കും സന്ദർ ശകർക്കും രാജ്യാന്തര നിലവാര ത്തിലുള്ള ലൗഞ്ച് അനുഭവം ഒരുക്കി സിയാൽ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ 0484 എയ്റോ ലൗഞ്ച് ഞായറാഴ്‌ച വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവള ലൗഞ്ച് ആണിത്. കുറഞ്ഞ ചെലവിൽ ആഡം ബര സൗകര്യങ്ങൾ എന്ന ആശ യമാണ് ലൗഞ്ച് സമ്മാനിക്കുന്ന ത്. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് അനുഭവമാണ് […]

മൈഗ്രേൻ തലവേദന ഉള്ളവർ ഇക്കാര്യങ്ങൾ നിർബന്ധമായും ശീലിക്കുക

മൈഗ്രേന്‍ തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന്‍ തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന രൂക്ഷമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക. സമ്മര്‍ദം കൂട്ടുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക. മൈഗ്രേന്‍ തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം […]

വിജയ്‌യുടെ ‘ദ ഗോട്ട് ‘കോടികള്‍ വാരി;പ്രീ സെയില്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

പ്രേക്ഷകർ ആരാധനയോടെ കാത്തിരിക്കുന്ന ദളപതി വിജയുടെ ചിത്രമാണ് ദ ഗോട്ട്.ചിത്രത്തിന്റെ പുറത്തുവരുന്ന വിവിധ അപ്ഡേറ്റുകള്‍ ആരാധകർക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കാറുണ്ട്.ചിത്രം വൻ വിജയമായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അഡ്വാൻസ് കളക്ഷൻ സൂചിപ്പിക്കുന്നത്. യുഎസ്സിലെ പ്രീമിയര്‍ സെയില്‍ കളക്ഷൻ 2.51 കോടി കവിഞ്ഞെന്നാണ് റിപ്പോർട്ട്. നിലവില്‍ യുഎസില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തിലും പുലര്‍ച്ചെ നാല് മണിക്ക് ഷോ സംഘടിപ്പിക്കും. ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ചിത്രത്തിനുണ്ടാകുക . നിലവില്‍ ഹിന്ദിയില്‍ റിലീസ് 1204 സ്‍ക്രീനുകളിലും […]