സ്വന്തം ലേഖകൻ
പാലാ: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡായി ഓടുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഡീസല്‍ പണം ലഭിക്കാത്തതിനെ തുടർന്ന് മീനച്ചില്‍ താലൂക്കിലെ ടാക്‌സി ഡ്രൈവർമാർ പ്രതിസന്ധിയില്‍.
20000ത്തോളം രൂപ വരെ ഇന്ധനമടിക്കാൻ ചെലവാക്കിയ...
സ്വന്തം ലേഖകൻ
ഇടുക്കി : കഞ്ഞിക്കുഴിയിൽ തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിന്‍മുകളില്‍വെച്ച് മരിച്ചു. ചുരുളിപ്പതാൽ മരോട്ടിപ്പറമ്പിൽ ഗോപിനാഥൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
സമീപവാസിയുടെ തെങ്ങു വെട്ടാനാണ് ഗോപിനാഥന്‍ എത്തിയത്. തെങ്ങിന്റെ മുകളില്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ കോട്ടയം മീനടം സ്വദേശികളായ ദമ്പതികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ (29) കല്യാണം നിശ്ചയിച്ചിരുന്നത് അടുത്ത മാസം ഏഴാം തീയതി. തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഠപത്തിൽ...
സ്വന്തം ലേഖകൻ
തൃശൂര്‍: ടിക്കറ്റ് ചോദിച്ചതിന്റെ പ്രകോപനത്തില്‍ അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് സിനിമകളിലും സജീവമായിരുന്നു. പതിനഞ്ചോളം സിനിമകളിലാണ് വിനോദ് അഭിനയിച്ചത്. ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിലൂടെയാണു സിനിമയിലെത്തിയത്. ആഷിക്...
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ വന്‍ തീ പിടുത്തം. പോലീസ് സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.തീ അണക്കാന്‍ ശ്രമം തുടരുന്നു. പഴയ ഉരുപ്പടികള്‍...
സ്വന്തം ലേഖകൻ
ആലപ്പുഴ: കള്ള് ഷാപ്പുകളിൽ അളവിൽ കൂടുതൽ കള്ള് ശേഖരിച്ചതായി കണ്ടെത്തി. വിവിധ ഷാപ്പുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് അളവിൽ കൂടുതൽ കള്ള് ശേഖരിച്ചതായി കണ്ടെത്തിയത്.
ചെത്തുകാരിൽ നിന്ന് സംഭരിക്കുന്നതിനേക്കാൾ കൂടുതൽ കള്ള് ചിലയിടങ്ങളിൽ...
സ്വന്തം ലേഖകൻ
കോടഞ്ചേരി: ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്… ഒടുവില്‍ പോലീസ് എത്തി ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് പറഞ്ഞുവിട്ടു..പക്ഷെ ഇവരുടെ കുട്ടിയെവിടെ…അടിപിടി നടക്കുന്ന സമയത്ത് ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നു.
തല്ലുകഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ കുട്ടിയെ...
സ്വന്തം ലേഖകൻ
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളായ നവീനും ദേവിയും സുഹൃത്ത് ആര്യയും ഹോട്ടലില്‍ മുറിയെടുത്തത് മാർച്ച് 28ന്. മാർച്ച് 27 മുതലാണ് ആര്യയെ വീട്ടിൽനിന്നു കാണാതായതെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ...
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.
ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു....