സ്വന്തം ലേഖകൻ
കുറുപ്പന്തറ: അപകടത്തില്‍പ്പെട്ട ക്രെയിന്‍ റോഡരികില്‍നിന്നു മാറ്റാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. കോട്ടയം - എറണാകുളം റോഡില്‍ കുറുപ്പന്തറ ജംഗ്ഷനിലെ മാഞ്ഞൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള വളവിലാണ് ഒരാഴ്ചയിലധികമായി ക്രെയിന്‍ കിടക്കുന്നത്. വില്ലേജ് ഓഫീസിന്...
സ്വന്തം ലേഖകൻ
തൃശൂര്‍: വെള്ളാനിക്കരയില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കാര്‍ഷിക സര്‍വകലാശാല ക്യാംപസിലെ വെള്ളാനിക്കര സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് വീട്ടമ്മ മരിച്ചു. പരശുവയ്ക്കൽ രോഹിണി ഭവനിൽ കെ.രാജേന്ദ്രൻ നായരുടെ ഭാര്യ വി.എസ്.കുമാരി ഷീബ (57) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്കു പോകാൻ മകൾക്കൊപ്പം...
വാകത്താനം: വാകത്താനം ഇരവുചിറയ്ക്കു സമീപമുള്ള കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
ഇന്നലെ രാത്രിയോടെയാണ് അസം സ്വദേശി ലെയ്മാൻ കിഷ്കുവി ൻ്റെ (19) മൃതദേഹം കണ്ടത്....
കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ വൻ തീപിടിത്തം.
റബർ വേസ്റ്റിനു പിടിച്ച തീ ആസ്ബറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടർന്നു.
ഇന്നലെ രാത്രി 12.45ന് ആയിരുന്നു...
ഇടുക്കി: ഫെയ്‌സ്ബുക്ക് ലൈവില്‍ കുറ്റസമ്മതം നടത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്‌തു.
ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്‌ണു(35)വാണു ജീവനൊടുക്കിയത്.
ഫാനില്‍ കൈലി മുണ്ട് കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ് ശരി,...
കോട്ടയം: കോട്ടയത്ത് ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 38.5°c.
2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3°c ചൂടാണ് ഇന്നലെ മറികടന്നത്.
ആലപ്പുഴയിലും ഏപ്രിൽ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും...
തിരുവനന്തപുരം: മുതാലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി.
സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്.
പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടയത്. അഴിമുഖത്തുവച്ചുണ്ടായ ശക്തമായ തിരയില്‍ ആണ്‍ വള്ളം മറിഞ്ഞത്.
ആകെ ആറു...
കോഴിക്കോട്: അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചില്‍ ദുരന്തമാകുന്നത് തുടർക്കഥയായിട്ടും ഒരു മര്യാദയുമില്ലാതെ ബസ് ലോബി.
തിരുവനന്തപുരം ഉഡുപ്പി സർവീസ് നടത്തുന്ന കോഹിനൂർ ബസ് കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട്ട് ഇടിച്ചുമറിഞ്ഞ് മരിച്ചത്...