play-sharp-fill

രണ്ട് വിവാഹം കഴിച്ച 49 കാരൻ 19 കാരിയെ കടത്തികൊണ്ടുപോയി: വീട്ടിൽ പൂട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ചു: ഒടുവിൽ പിടിയിൽ

  ആലപ്പുഴ: പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്കി. കടത്തിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ . നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് തുറന്നാട് പോലീസ് അറസ്റ്റു ചെയ്തത്. തുറന്നാട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ രണ്ടാഴ്ച മുർപ് വിവാഗ വാഗ്ദാനം നല്കി കടത്തിക്കൊണ്ടുപോയത്. തുടർന്ന് ചെ ങ്ങാലി ക്കോണം ഭാഗത്ത്ഒരു വീ ട്ടില്‍ താമസിപ്പി ച്ച് ക്രൂരമായ ലൈംഗിക പീ ഡനത്തിന്ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഇയാള്‍ അനുവദിച്ചി രുന്നില്ല. പോക്സോ കേസിലും പ്രതിയാണ്അറസ്റ്റിലായ രഘു. പെൺകുട്ടിയെ കാണാതായതോടെ […]

പുഞ്ചവയലില്‍ സംസ്കാര ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിൻ്റെഅക്രമണം: കുത്തേറ്റ് 18 പേര്‍ ആശുപത്രിയിലായി: തേനീച്ചകളെ ഓടിക്കണമെന്ന നാട്ടുകാരുടെ പരാതി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവഗണിച്ചു.: നാട്ടുകാര്‍ പരാതി നല്‍കിയത് ഒരു മാസം മുൻപ്.: ജീവൻ നിലനിര്‍ത്താൻ നാടുവിടേണ്ട അവസ്ഥയില്‍ മലയോരവാസികള്‍

  മുണ്ടക്കയം: പുഞ്ചവയലിൽ സംസ്കാര ചടങ്ങിനിടെ തേനിച്ച കൂട്ടത്തിന്റെ കുത്തേറ്റ് 18 പേർക്ക്പരിക്ക്’ . സംഭവത്തിൽ തേനീച്ചകളെ ഓടിക്കണമെന്ന നാട്ടുകാരുടെ പരാതി വനം വകുപ്പ് ഉദ്യോഗസ്ഥർ അവഗണി . ച്ചതായി പരാതി. സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തവരെയാണ്തേനീച്ചക്കൂട്ടംആക്രമിച്ചത്. ഇളകി യെത്തിയ തേനീച്ചകളുടെ കുത്തേറ്റ് ഇന്നലെആശുപത്രിയിലായത് 18 പേരാണ്. പക്ഷികള്‍ തേനീച്ചക്കൂട്ആക്രമിച്ചതോടെയാണ്ഇവ ഇളകി എത്തിയതെന്ന്നാട്ടു കാർ പറയുന്നു. പുഞ്ചവയല്‍ ചതുപ്പ്ഭാഗത്ത് ഇന്നലെ രാവി ലെ ഒൻപതു മണിയോടെയാണു സംഭവം. മാടത്താനിയില്‍ മാത്യു ജോസഫിന്റെ സംസ്കാ രച്ചടങ്ങുകളുടെ ഭാഗമായി പ്രാർഥനകള്‍ ആരംഭിച്ചതോടെ വീ ടിന്സമീപം കൂടിനിന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ദൂരെനിന്നു […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (11 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (11 /04/2024) 1st Prize-Rs :80,00,000/- PO 239751 (KOTTAYAM)   Cons Prize-Rs :8000/- PN 239751 PP 239751 PR 239751 PS 239751 PT 239751 PU 239751 PV 239751 PW 239751 PX 239751 PY 239751 PZ 239751   2nd Prize-Rs :10,00,000/- PX 902291 (IDUKKI)   3rd Prize-Rs :1,00,000/- PN 638177 PO 306707 PP 156207 PR 381275 […]

കൊല്ലത്തെ വ്യാജ മെത്രാന്റെ തട്ടിപ്പുകൾ പുറത്ത്: വാഹനത്തിന് മുന്നിലും പിന്നിലും കാതോലിക്ക ബാവ എന്നെഴുതിയ ബോര്‍ഡ്; വാസസ്ഥലത്തിന് മുന്നില്‍ ഇന്ത്യൻ ഓര്‍ത്തഡോക്സ് സഭയെന്ന ബോര്‍ഡും; വ്യാജമെത്രാൻ ആളുകളെ പറ്റിച്ചിരുന്നത് ഇങ്ങനെ

  കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ പത്രിക സമർപ്പണത്തിന് മെത്രാൻ വേഷത്തിൽ പങ്കെടുത്ത വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കടപ്പാക്കടറെയിൽവേ മേൽപാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജ് വാലിയിരുന്നത് ബസേലിയോസ് മാർത്തോമ യാക്കോബ് പ്രഥമൻ ബാവ എന്ന പേരിൽ .ഇയാളുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിനു മുകളിൽ കാതോലിക്ക ബാവ എന്ന ബോർഡും സ്ഥാപിച്ചിരുന്നു. ഇയാളുടെ . വാസസ്ഥലത്തേക്കുള്ള പ്രവേശന കവാടത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ബാവയുടെ ആസ്ഥാനം എന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ കോട്ടയം ദേവലോകം കേന്ദ്രീകരിച്ചുള്ള […]

സ്വർണ്ണ കുതിപ്പ് തുടരുന്നു ; സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വിലയിൽ വർധന, ഗ്രാമിന് കൂടിയത് 10 രൂപ

സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ചു. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില. കോട്ടയത്തെ സ്വർണ്ണ വില സ്വർണ്ണം ഗ്രാമിന് – 6620 സ്വർണ്ണം പവന് – 52960 അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം  

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് തിരുവനന്തപുരത്ത്

  തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഈ മാസം 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

ഹർജി തള്ളി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി .

  കൊച്ചി: കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിൻ്റെ ഹർജി ജസ്റ്റിസ് പി ജി അജിത്കുമാര്‍ തള്ളി. ഒറ്റ വരിയിലായിരുന്നു വിധി പ്രഖ്യാപനം ഇതോടെ കെ ബാബുവിന് എംഎൽഎ ആയി തുടരാം. വിധിയിൽ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു.തനിക്കെതിരായ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ്. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങൾ ഒഴിവാക്കണമെന്ന് കെ ബാബു അഭ്യർത്ഥിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ട് പിടിച്ച കെ ബാബുവിൻ്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു സ്വരാജിൻ്റെ പരാതി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ […]

കുമരകം നാഷണാന്തറ ശ്രീ ഭഗവതി ക്ഷേത്രം ; പത്താമുദയ പൂജ ഏപ്രിൽ 23ന്

  കുമരകം : നാഷണാന്തറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തി വരാറുള്ള പത്താമുദയ പൂജ നവഗ്രഹദോഷ നിവാരണാർത്ഥം സർവൈശ്വര്യ പ്രദായകനായ ആദിത്യഭഗവാന്റെ പ്രീതിയ്ക്കായി സർവ്വാരോഗ്യ സൗഖത്തിനും സർവൈശ്വര്യസിദ്ധിക്കുമായി ഏപ്രിൽ 23 (1199 മേടം 10) ന് ക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തും.. ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം രാജമ്മവാസു പൊയ്ക്കാട്ടുശേരി നിർവ്വഹിക്കും. താലസമർപ്പണം ആദിത്യ ഭഗവാന് അതിവിശിഷ്ടമായ വഴിപാടാണ്. കുടുംബത്തിന്റെ ഐശ്വര്യാഭിവൃദ്ധിക്കും അഭീഷ്ടസിദ്ധിയ്ക്കും ഉപകരിക്കുന്ന ആദിത്യഭഗവത് സേവയായ താലം സമർപ്പിക്കൽ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് ധന്യരാകണം എന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു. താലം […]

വിവിധ ദേവീക്ഷേത്രങ്ങളിൽ മീനഭരണി ആഘോഷിച്ചു: ഭക്തിസാന്ദ്രമായ കുംഭകുട ഘോഷയാത്ര, താലപ്പൊലി എന്നിവ നടന്നു.

  അയ്മനം: ആയിരങ്ങൾ പങ്കെടുത്ത കുംഭകുട ഘോഷയാത്രയോടെ വിവിധ ക്ഷേത്രങ്ങളിലെ മീനഭരണി ഉത്സവങ്ങൾ സമാപിച്ചു. കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം, അയ്മനം പൂന്ത്രക്കാവ് ദേവീക്ഷേത്രം, പരിപ്പ് അമ്പലക്കടവ് ദേവീക്ഷേത്രം, വരമ്പിനകം കറുകച്ചിറ ഭഗവതി ക്ഷേത്രം, ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രം തുടങ്ങി വിവിധ ദേവീക്ഷേത്രങ്ങളിൽ മീനഭരണി ആഘോഷങ്ങൾ നടത്തി. കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലും ചെങ്ങളത്തുകാവ് ദേവി ക്ഷേത്രത്തിലും ആറാട്ടോടു കൂടി ഇന്നലെ ഉത്സവം സമാപിച്ചു. പൂന്ത്രക്കാവ്, അമ്പലക്കടവ്, കറുകച്ചിറ ക്ഷേത്രങ്ങളിൽ മീനഭരണി ഘോഷയാത്ര, ഭരണി സദ്യ, ഗരുഡൻ തൂക്കം, ദേശതീയാട്ട് തുടങ്ങിയ വിവിധ ആചാരാനുഷ്ഠാനങ്ങൾ നടന്നു.വിവിധ […]

ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകണം! വിജയപുരത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്റെ നിർദ്ദേശം ; മെമ്പർ പറഞ്ഞിട്ടാണ് നിർദ്ദേശം നൽകിയതെന്ന് മേറ്റ്,തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

കോട്ടയം : വിജയപുരത്ത് ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മേറ്റിന്‍റെ നിർദേശം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയ മേറ്റിന്റെ ചുമതലയുള്ള ജ്യോതിയോട് ചോദിച്ചപ്പോൾ  ‘മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് ‘ വിശദീകരണം നൽകിയിരിക്കുന്നത്. അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം എന്ന് പഞ്ചായത്ത് പ്രസിഡൻറ് വിടി സോമൻ കുട്ടി ആരോപിച്ചു. പഞ്ചായത്ത് ഒൻപതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് […]