ലഹരി മാഫിയാ സംഘത്തിലേക്ക് തിരികെ എത്തണം; കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയുടെ നിരന്തര ഭീഷണിയിൽ ഭയന്ന് യുവതി; സുഹൃത്തിന്റെ നഗ്നദൃശ്യങ്ങള്‍ യുവതിക്ക് അയച്ചു കൊടുത്തു ; ബന്ധുക്കളെയും ഇതുപോലെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി
സ്വന്തം ലേഖകൻ കോഴിക്കോട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരി മാഫിയാ സംഘത്തിലേക്ക് തിരികെ എത്തണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമിനെതിരെ യുവതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി […]