Spread the love

എറണാകുളം: ട്യൂഷന് പോയ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടർന്നെത്തി തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

പെരുമ്പാവൂർ പോഞ്ഞാശ്ശേരി സ്വദേശി ലുക്മാനാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തി കേസെടുത്തു.

പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group