video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025

Monthly Archives: March, 2023

മലപ്പുറത്ത് വൻ ചന്ദനവേട്ട; അരക്കോടിയുടെ ചന്ദനവുമായി രണ്ടു പേർ പിടിയിൽ.

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം കൊളത്തൂരിൽ വന്‍ ചന്ദനവേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന ഒരു ക്വിന്റല്‍ ചന്ദനമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂര്‍ സ്വദേഷി സന്തോഷ് എന്നിവരാണ്...

ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃത കച്ചവടങ്ങൾ..! 2021ൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച അനധികൃത കച്ചവടങ്ങൾ മാസങ്ങൾക്കുള്ളിൽ പഴയപടിയായി…! നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ അനധികൃത കച്ചവടങ്ങൾ പെരുകുന്നു. 2021 നവംബറിൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച ഇല്ലിക്കൽ കവലയിലെ അനധിക്യത കച്ചവടങ്ങളാണ് വീണ്ടും ആരംഭിച്ചത്. പത്രവാർത്തയും നാട്ടുകാരുടെയും...

ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു…! ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും..! ചട്ടം 300 അനുസരിച്ചായിരിക്കും പ്രത്യേക പ്രസ്താവന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും.ചട്ടം 300 അനുസരിച്ചായിരിക്കും നാളെ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. ബ്രഹ്മപുരം തീപിടിത്തത്തിൽ ഇതുവരെ അദ്ദേഹം ...

കോട്ടയം ജില്ലയിൽ നാളെ (15/03/2023) ഈരാറ്റുപേട്ട, മീനടം , അയ്മനം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈ​ദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മാർച്ച് 15 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈ​ദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (15.3.23) HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ...

കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം; കൊടിയേറ്റ് മാർച്ച് 18 ന് ; കഥകളി, നൃത്തനൃത്ത്യങ്ങൾ, നൃത്തനാടകം, ഗാനമേള സ്‌പെഷ്യൽ പഞ്ചാരി മേളം, പാണ്ടി മേളം എന്നിവ നടക്കും

സ്വന്തം ലേഖകൻ കോട്ടയം: കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം, 2023 മാർച്ച് 18 ന് തൃക്കോടിയേറി മാർച്ച 25 ന് തിരുവാറാട്ടോടു കൂടി സമാപിക്കുന്നു. ക്ഷേത്ര ആചാരങ്ങൾക്കും ക്ഷേത്ര ചടങ്ങുകൾക്കും കൂടുതൽ...

രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം; കോട്ടയം രാമപുരത്ത് ഹെൽത്ത് സെന്ററിൽ അതിക്രമിച്ചുകയറി ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംബവം; ഒരാള്‍കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ ഒരാളെകൂടി പോലീസ്‌ അറസ്റ്റ് ചെയ്തു. രാമപുരം കിഴതിരി ഭാഗത്ത്...

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനങ്ങളെ ഉറക്കം കെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് വനപാലകരുടെ കരുതൽ തടങ്കലിൽ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര, വാക്കപ്പാറ, ഇടക്കുന്നം പ്രദേശങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തി വിഹരിച്ചിരുന്ന കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി വെച്ചു പിടികൂടി. ...

പൊലീസിൽ പരാതി നല്കിയതിന്റെ വൈരാ​ഗ്യം; കോട്ടയം വൈക്കത്ത് വ്യാപാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്ത് ഇന്നലെ വ്യാപാരിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരുവള്ളി ഭാഗത്ത് വടക്കേ കൊട്ടാരം വീട്ടിൽ നെസ്സി എന്ന് വിളിക്കുന്ന ഷലീൽ...

പൊൻകുന്നത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ചീത്ത വിളിക്കുകയും, വാഹനം നിർത്തി ചോദ്യം ചെയ്തതിന് ഹെൽമെറ്റുകൊണ്ട് മർദ്ദിക്കുകയും ചെയ്ത സംഭവം; പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ പൊൻകുന്നം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ വീട്ടിൽ മഹേഷ് കെ. എം (24), ഇയാളുടെ സഹോദരനായ മനു...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോട്ടയം വൈക്കത്ത് പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്തെ പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പനയം ഭാഗത്ത് കുഴിവാരത്ത് വീട്ടിൽ സിബു (19), പാലക്കാട് പെരിയൻ കുളം ചക്കാന്തറ...
- Advertisment -
Google search engine

Most Read