video
play-sharp-fill

Tuesday, July 8, 2025

Monthly Archives: March, 2023

തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു

സ്വന്തം ലേഖകൻ കോട്ടയം :തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു. വാകത്താനം പഞ്ചായത്ത് മെമ്പർ ഗിരിജ കെ...

കോട്ടയം, പാലാ കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് വെയ്ക്കും; ഭീഷണി കത്തെഴുതിയ ആൾ പിടിയിൽ; പിടിയിലായത് പാലാ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: പാലാ കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണി കത്തെഴുതിയ ആൾ പിടിയിൽ. പാലാ സ്വദേശി ജെയിംസ് പാമ്പയ്ക്കലിനെപോലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ചയാണ് പാലാ, കോട്ടയം കെ...

ഒരു പവൻ സ്വർണത്തിന് മാസം 1000 രൂപ പലിശ; 34 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത് ജൂവലറികളിൽ വിൽപന നടത്തി; കണ്ണൂരിൽ വീട്ടമ്മമാരിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ ചക്കരക്കൽ: സ്വർണ്ണ ആഭരണങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചക്കരക്കൽ ചെറുവത്തല മൊട്ടയിലെ എൻ.കെ കെ.ഹൗസിൽ എം.കെ ഹൈറുന്നീസ(41)യെയാണ് ...

‘ഓപ്പറേഷന്‍ കമല’യ്ക്ക് നേതൃത്വം നല്‍കിയ വിവാദ വ്യവസായി കോണ്‍ഗ്രസിൽ; സ്വാഗതം ചെയ്ത് ഡി കെ ശിവകുമാര്‍

സ്വന്തം ലേഖകൻ ബെംഗളൂരു: 2019-ലെ കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ച 'ഓപ്പറേഷൻ കമല'യിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി കോണ്‍ഗ്രസിലേക്ക്. കടലൂര്‍ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്....

സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം..! നടപടി വിജേഷ് പിള്ള ഡിജിപിക്ക് നൽകിയ പരാതിയിൽ; ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല

സ്വന്തം ലേഖകൻ കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്...

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; നാളെ കൊച്ചിയിലെത്തും; ന​ഗരത്തിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തും. നാളെ ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17ന് തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടക്കം. നാവികസേനയുടെ...

ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങള്‍; എട്ടാം സ്ഥാനത്ത് ഇന്ത്യ; 50 ന​ഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 'വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടി' ലാണ് ഇക്കാര്യമുള്ളത്. വായു മലിനീകരണം ഏറ്റവും...

‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’..! പ്രതിപക്ഷത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോയെന്ന് വി ഡി സതീശൻ…! സ്ത്രീ സുരക്ഷ സംബന്ധിച്ച്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം സ്പീക്കർ തള്ളിയതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പോത്തൻകോടിനടുത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര...

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ കാലം തുടരുമെന്ന് സുക്കർബർഗ്; 5000ത്തിൽ പരം ഒഴിവുകളിലേക്ക് ഇനി ഉടൻ നിയമനങ്ങൾ ഉണ്ടാകില്ല

സ്വന്തം ലേഖകൻ കാലിഫോർണിയ: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തു. ഇത്തവണ 10,000 പേർക്കാണ് ജോലി നഷ്ടമാകുക. കഴിഞ്ഞ നവംബറിൽ മെറ്റ 11,000...

സംസ്ഥാനത്ത് ഇന്ന് (15/03/2022)സ്വർണവിലയിൽ ഇടിവ് ; 80 രൂപ കുറഞ്ഞു പവന് 42,440 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഇന്ന്...
- Advertisment -
Google search engine

Most Read