video
play-sharp-fill

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ വയനാട്: വയനാട്ടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘം. തൊണ്ടര്‍നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായാണ് വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു. കോളനിയിലെ വനം […]

വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തു; സലാം എംഎല്‍എ ചവിട്ടി; ഗുരുതര ആരോപണവുമായി കെ കെ രമ സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിനു മുമ്പില്‍ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി കെ.കെ. രമ എംഎല്‍എ. വാച്ച് ആന്റ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ.കെ. രമ പ്രതികരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കാണ് വാച്ച് ആന്റ് വാര്‍ഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും. അവിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു. പ്രതിപക്ഷ- വാച്ച് ആന്റ് വാര്‍ഡ് സംഘര്‍ഷത്തിനു പിന്നാലെ കെ.കെ. രമയുടെ വലതുകൈ സ്ലിങ് ഇടേണ്ടിവന്നു. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നിയമസഭ കയ്യാങ്കളിക്ക് വേദിയായത്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിനു മുമ്പില്‍ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി കെ.കെ. രമ എംഎല്‍എ. വാച്ച് ആന്റ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും […]

ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞു…! കാരണം എന്ത്? ഉത്തരവാദി ആര്?; ബ്രഹ്മപുരം തീപിടിത്തത്തില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ പ്ലാന്‍റിന്‍റെ ആരംഭം മുതലുള്ള എല്ലാ […]

വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി! വാഹനമിടിച്ചതെന്ന് സംശയം

വയനാട്: വയനാട് തോൽപ്പെട്ടി ബേഗൂരിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂര്‍ റേഞ്ച് ഇരുമ്പുപാലത്തിനടുത്തായി റോഡരികിലായാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം തുടർന്ന് വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ […]

‘മാപ്പു പറയണം, അല്ലങ്കില്‍ ഒരു കോടി നഷ്ടപരിഹാരം വേണം’; സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കണ്ണൂർ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലിലാണ് സ്വപ്ന […]

തേങ്ങയിടാന്‍ കയറിയ വയോധികന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി; തെങ്ങുകയറുന്ന മെഷീനിൽ കാൽ കുടുങ്ങി വയോധികൻ തലകീഴായി കിടന്നത് മണിക്കൂറുകൾ; രക്ഷകരായി കോന്നി അ​ഗ്നിരക്ഷാസേന

സ്വന്തം ലേഖകൻ കോന്നി: തേങ്ങയിടാന്‍ കയറിയ വയോധികന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി. ഇന്നലെ രാവിലെ എട്ടിന് കിഴവള്ളൂര്‍ പള്ളിപ്പടിക്ക് സമീപമാണ് സംഭവം. കിഴവള്ളൂര്‍ വെണ്മണി ചെറിയാന്‍ ജോണ്‍( 74) ആണ് അപകടത്തില്‍പ്പെട്ടത്. പുതുതായി വാങ്ങിയ തെങ്ങുകയറുന്ന മെഷീനുമായി സ്വന്തം പറമ്പിലെ തെങ്ങിലാണ് […]

പൊലീസെന്ന വ്യാജേനയെത്തി ചൂതാട്ട സംഘത്തിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ;സംഭവത്തിനുശേഷം ഊട്ടിയിലേക്ക് കടന്ന ബസ് ഡ്രൈവർമാർ കുടുങ്ങിയതിങ്ങനെ

സ്വന്തം ലേഖകൻ പുതുക്കാട്: തൃശ്ശൂരിൽ ചൂതാട്ട സംഘത്തിൽ നിന്നും പൊലീസെന്ന വ്യാജേന പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ. പൊന്നാനി പേരൂർ സ്വദേശി കണ്ടശാംകടവ് പ്രദീപ്, ചെറുതുരുത്തി ആറ്റൂർ ഓട്ടുപുരയ്ക്കൽ സുബൈർ, കല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് […]

പാലക്കാട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു; തടയാൻ ചെന്ന പ്രവർത്തകന്റെ മാതാവിനും മർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി; സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് തരൂർ മണ്ഡലത്തിലെ പഴമ്പാലക്കോട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. വിഷ്ണു, ദിനേശ് എന്നിവർക്കാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷ്ണുവിനെ മർദ്ദിക്കുന്നത് […]

”മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ’; റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ..!സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയിൽ നടക്കുന്നത് : വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം:മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. നിയമസഭ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് […]

മാതൃകാശുപത്രി പാകപ്പിഴകളിലും മാതൃകയാകുന്നു; പുനലൂർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി നഗരസഭ അധികൃതർ നഗരസഭ അധികൃതർ നഗരസഭാ അധികൃതർ

സ്വന്തം ലേഖകൻ പു​ന​ലൂ​ർ: രാ​ജ്യ​ത്തി​ന് തന്നെ മാതൃക എന്ന് പേരുകേട്ട പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യുടെ പ്രവർത്തനത്തിൽ താളപ്പിഴകൾ. പരാതിയെ തുടർന്ന് നഗരസഭാ അധികൃതർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പിഴവുകൾ കണ്ടെത്തി. ശുചീകരണത്തിലെ അപാകതയെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും […]