സ്വന്തം ലേഖിക
തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.
88 വയസ്സായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ വീട്ടിലായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്.
17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി...
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ പൊലീസിന്‍റെ വന്‍ ലഹരിമരുന്ന് വേട്ട.
ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.
300 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ബെംഗലൂരുവില്‍...
സ്വന്തം ലേഖകൻ
കുമരകം: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശികൾ ഇതുവഴി കടന്നു പോകാത്തതിനാൽ ദുരിതം മാറാതെ കാരിക്കത്രപാലം.
കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോടിനു കുറുകെ ഇട്ടിരുന്ന പാലം തകര്‍ന്നുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
ചെമ്പോടിത്ര സിബിയുടെയും...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് (31-3-2023) കോട്ടയം സെൻട്രൽ, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള , നാഗമ്പടം,...
സ്വന്തം ലേഖിക
പാലാ: പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മാലിന്യം തള്ളി തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍.
ഒടുവില്‍ പ്രതിയെ കൈയ്യോടെ പിടികൂടി മാലിന്യം മുഴുവന്‍ കോരിമാറ്റണമെന്ന് നിര്‍ദ്ദേശിച്ച് പഞ്ചായത്ത് അധികൃതര്‍.
ചൂണ്ടച്ചേരി റൂട്ടില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്...
സ്വന്തം ലേഖകൻ
2023 ഏപ്രിൽ മാസത്തിൽ ധാരാളം ബാങ്ക് അവധികൾ വരുന്നു. ഇന്ത്യയിലെ മൊത്തം ബാങ്കുകൾക്കും ഏപ്രിൽ മാസത്തിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ദിവസം ബാങ്കുകൾ അവധിയിലാണ്.അതിനാൽ ഏപ്രിൽ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച പതിനാറുകാരിയെ മര്‍ദ്ദിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ആറന്മുള സ്വദേശി വിഷ്ണു സുധീഷിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, പോക്സോ എന്നി...
സ്വന്തം ലേഖകൻ
അമ്മയാകാന്‍ ഒരുങ്ങുന്നതിനു മുമ്പ് തന്നെ ശാരീരികവും മാനസികവുമായ ആരോഗ്യം ആര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീയുടെ ജീവിതത്തിലെ ഏറെ സന്തോഷകരവും എന്നാല്‍ വളരെ പ്രാധാന്യം നല്‍കേണ്ടതുമായ അവസ്ഥയാണ് ഗര്‍ഭകാലം. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ്...