video
play-sharp-fill

Friday, May 23, 2025

Monthly Archives: March, 2023

എം.സി റോഡില്‍ തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന ലോറി കുത്തി തകര്‍ത്തു; ഗതാഗതം തടസപ്പെട്ടു; ആശങ്ക നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവിൽ സംഭവിച്ചത്…..!

സ്വന്തം ലേഖിക ചങ്ങനാശേരി: എം.സി. റോഡില്‍ തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. വാഹനത്തില്‍ കൊണ്ടുവന്ന വാഴപ്പള്ളി മഹാദേവന്‍ എന്ന ആന ഇടഞ്ഞു.ഒന്നര മണിക്കൂറോളം നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകര്‍ത്തു....

അന്താരാഷ്ട്ര വനിതാ ദിനാഘോഷം; കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയം മാൾ ഓഫ് ജോയിൽ വെച്ച് രക്തദാന ക്യാമ്പും കേശദാന ക്യാമ്പും നടത്തി

സ്വന്തം ലേഖിക കോട്ടയം: വനിതാദിനത്തോടനുബന്ധിച്ച് കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയത്ത് മാൾ ഓഫ് ജോയ് വെച്ച് വനിതാ കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും...

കോട്ടയം ജില്ലയിൽ നാളെ (9/3/2023) തീക്കോയി, കുറിച്ചി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (9/3/2023) തീക്കോയി, കുറിച്ചി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട് , മരവിക്കല്ല്...

കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; ഓട്ടോ ഭാഗീകമായി തകർന്നു; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക കോട്ടയം: കഞ്ഞിക്കുഴി ദേവലോകം റോഡിൽ കോട്ടയം ക്ലബിനു മുന്നിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണു. ദേവലോകം കുറുകശേരി ശിവശങ്കരപ്പണിക്കരുടെ ഓട്ടോറിക്ഷയാണ് തകർന്നത്. കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോറിക്ഷയിൽ മരത്തിൽ നിന്ന്...

പുകവലി വിരുദ്ധ ദിനം: കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് മാർച്ച്‌ 9 ന്

സ്വന്തം ലേഖിക കോട്ടയം: പുകവലി വിരുദ്ധ ദിനം പ്രമാണിച്ച് കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ PFT പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌...

തിരുനക്കര മൈതാനം ലേല തുകയിൽ വൻ വർദ്ധനവ്; ഫിനാൻസ് കമ്മിറ്റി തീരുമാനം തള്ളിക്കളഞ്ഞ് കോട്ടയം നഗരസഭാ കൗൺസിൽ; 65000 രൂപയ്ക്ക് പഴയപൊലീസ് മൈതാനം ലേലം ചെയ്യണമെന്ന് ശുപാർശ ചെയ്തത്...

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനം ലേലം ചെയ്ത ലേലത്തുകയിൽ വൻ വർധനവ്. കഴിഞ്ഞവർഷം അഞ്ച് ലക്ഷത്തിന് പോയ തിരുനക്കര മൈതാനത്തിന് ധനകാര്യ കമ്മറ്റി ശുപാർശ ചെയ്തത് അഞ്ചരലക്ഷത്തിന് ലേലം ചെയ്യണമെന്നാണ്...

പത്തനംതിട്ട അടൂരില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍; നിരപരാധിയെന്ന് ആത്മഹത്യാ കുറിപ്പ്

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി ആണ് ആത്മഹത്യ ചെയ്തത്. 72 വയസായിരുന്നു. പോക്സോ കേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ....

ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; 16 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ ടി സി ടി ആര്‍ട്‌സ് കോളേജ് എം എ വിദ്യാര്‍ത്ഥിനിയായ ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ എം...

വീട് വൃത്തിയാക്കിയതിന്റെ വേസ്റ്റ് അയൽവാസിയുടെ പുരയിടത്തിന് സമീപം തള്ളിയത് ചോദ്യം ചെയ്തതിലുള്ള വിരോധം; മുണ്ടക്കയത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ എരുമേലി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വടക്ക് 10 സെന്റ്‌ കോളനി ഭാഗത്ത് നടുവിലത്ത് വീട്ടിൽ രാജൻ കെ.എസ് (63)...

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം; ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിടനാട് കൊണ്ടൂർ ഭാഗത്ത് കടമാൻകുളത്തിൽ വീട്ടിൽ രാജു മകൻ വിഷ്ണു ആർ (30), ഈരാറ്റുപേട്ട കടുവമൂഴി ഇടത്തും...
- Advertisment -
Google search engine

Most Read