കോട്ടയം ജില്ലയിൽ നാളെ (9/3/2023) തീക്കോയി, കുറിച്ചി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (9/3/2023) തീക്കോയി, കുറിച്ചി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (9/3/2023) തീക്കോയി, കുറിച്ചി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട് , മരവിക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ് No.1, കല്ലുകടവ് No.2, കുതിരപ്പടി, കുതിരപ്പടി ടവർ, ആശാഭവൻ,എടയാടി, ഏനാചിറ എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും പൊൻപുഴപൊക്കം, പൊൻപുഴ, റൈസിംഗ് സൺ, കല്യാണിമുക്ക് എന്നീ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

3. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധി വരുന്ന മണിപ്പുഴ, മേൽപ്പാലം, കണ്ണൻകര എന്നീ ഭാഗങ്ങളിൻ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും

4.പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അറയ്ക്കൽ , 8പടി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ഫോൺ വർക് ഉള്ളതിനാൽ കടുവമുഴി, റിംസ്, ക്രഷർ, പോലീസ് സ്റ്റേഷൻ, BSNL ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 11 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

6. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വണ്ടിപ്പേട്ട , വട്ടപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

7.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽരാവിലെ 8: 30 മുതൽ 5 :30 വരെ പിഴക് 1, പിഴക് 2, പൂവകുളം ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

8. മീനടം സെക്ഷന്റെ പരിധിയിലുള്ള നെടുംപോയ്ക, പുതുവയൽ, മോസ്കോ, വത്തിക്കാൻ, മാത്തൂർപടി, കാളച്ചന്ത ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

9. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവുമ്പടി , താഷ്കെന്റ്, കാരകുളം, പാമ്പോലി എന്നീ ട്രാൻസ്ഫോർമറുകൾ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

10. പുതുപ്പള്ളി ഇലക്ട്രിക്ക് സെക്ഷൻ പരിധിയിൽ വരുന്ന കന്നുകുഴി ,ചൂരക്കുറ്റി പെരുങ്കാവ് നമ്പർ ടു ചെമ്പോല ,ചാണ്ടി വില്ല എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും