video
play-sharp-fill

Friday, May 23, 2025

Monthly Archives: March, 2023

വിഷപ്പുകയില്‍ മുങ്ങി കൊച്ചി; നിര്‍ദേശങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു; നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കി

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നു. നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കി. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുകയുന്നതിനാലാണ് വിഷപ്പുകയ്ക്ക്...

ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യത; മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം; ബീച്ച്‌ യാത്രകള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും...

ചിറക്കടവ് സര്‍വീസ് സഹകരണബാങ്കിലെ പ്യൂണ്‍ നിയമനത്തെ തുടർന്ന് തർക്കം; കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സസ്പെന്‍ഷന്‍; ബന്ധുനിയമനം നടത്തിയെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍

സ്വന്തം ലേഖിക പൊന്‍കുന്നം: ചിറക്കടവ് സര്‍വീസ് സഹകരണബാങ്കിലെ പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും സസ്‌പെന്‍ഡ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രന്‍, വൈസ് പ്രസിഡന്റും ചിറക്കടവ് സഹകരണബാങ്ക്...

സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും; വിജേഷ് പിള്ള ഒളിവിൽ തന്നെ; സംസ്ഥാന പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖിക തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കിയേക്കും. ഇന്ന് രാവിലെ 9 മണിക്കാണ് വാര്‍ത്താസമ്മേളനം സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്ന വിജേഷ്...

ടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല; യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ കമ്മിഷന്‍

സ്വന്തം ലേഖിക കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക...

ആലപ്പുഴയില്‍ മോ‍ഡല്‍ കൂടിയായ കൃഷി ഓഫീസർ ജിഷമോൾ പിടിയിലായത് കള്ളനോട്ടു കേസിൽ; കൊല്ലത്ത് എക്സൈസ് റേഞ്ച് ഓഫീസറായ യുവാവിനെ പൊക്കിയത് എംഡിഎംഎയും കഞ്ചാവുമായി; സര്‍ക്കാര്‍ സര്‍വ്വീസിലെ പുതുതലമുറയ്ക്ക് ഉയര്‍ന്ന ശമ്പളവും കിമ്പളവും...

സ്വന്തം ലേഖിക ആലപ്പുഴ: രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അതീവ ഗുരുതരങ്ങളായ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലായത്. ആലപ്പുഴയില്‍ എടത്വ കൃഷി ഓഫീസറായ യുവതി കള്ളനോട്ട് കേസില്‍ പിടിയിലായപ്പോള്‍ കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായിരിക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥനായ...

ഇല്ലാത്ത ആള്‍ക്കാരുടെ പേരില്‍ ശമ്പളം എഴുതിവാങ്ങി; ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍; സംസ്ഥാന വ്യാപകമായി റെയിഞ്ച് ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന് വനംവകുപ്പ്

സ്വന്തം ലേഖിക കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. സാമ്പത്തിക തിരിമറി തെളിഞ്ഞതിന് പിന്നാലെയാണ് 18 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ വ്യാജമായി ശമ്പളം എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. 11...

കൈക്കൂലി കേസില്‍ റിമാന്റ് ചെയ്തിട്ടും തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായണ്‍ സ്റ്റാലിനെതിരെ നടപടി എടുക്കാതെ സര്‍ക്കാര്‍; അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സസ്പെൻഷൻ നടപടിയില്ല; തുണയാകുന്നത് ഭരണ കക്ഷിയിലെ ഉന്നത...

സ്വന്തം ലേഖിക തിരുവല്ല: പത്തനംതിട്ട തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായണ്‍ സ്റ്റാലിനെ കൈക്കൂലി കേസില്‍ റിമാന്റ് ചെയ്തിട്ടും നടപടി എടുക്കാതെ സര്‍ക്കാര്‍. വിജിലന്‍സ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ജോലിയില്‍ നിന്ന് ഇയാളെ സസ്പെന്റ്...

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍; ജിഷമോള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പോലീസ്; ജയിലിൽ മാനസിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനാകാതെ പൊലീസ്

സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ എം. ജിഷമോളെ സസ്പെന്‍ഡ്‌ ചെയ്തു. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. നല്‍കിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍...

ശ്രേഷ്ഠയുടെ വേർപാട് താങ്ങാവുന്നതിലും അധികം; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്...
- Advertisment -
Google search engine

Most Read