video
play-sharp-fill

Friday, July 11, 2025

Monthly Archives: March, 2023

കോട്ടയം കുടമാളൂർ സ്വദേശിനി ഓമനയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല; കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുക

കോട്ടയം: കുടമാളൂർ മാമ്പിളളി വീട്ടിൽ പരേതനായ പ്രദീപ് ഭാര്യ ഓമന (55)യെ ഇന്ന് (11.03.2023) രാവിലെ 10.30 മുതൽ കുടമാളൂരിലുള്ള വീട്ടിൽ നിന്നും കാണാതായി. അടയാള വിവരങ്ങൾ : വെളുത്ത നിറം, മെലിഞ്ഞ ശരീരം...

ബ്രഹ്മപുരത്തെ മാലിന്യ പുക; കൊച്ചിയില്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; നടപടി വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ

സ്വന്തം ലേഖിക കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ മാലിന്യ പുകയെ ചെറുക്കാനായി കൊച്ചിയില്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനാണ് നടപടി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പരീക്ഷയ്ക്ക്...

ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡിലായിരുന്ന എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജയിലില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. ലൈഫ് മിഷന്‍...

വേനല്‍ചൂട്: ലൈസന്‍സില്ലാത്ത പടക്ക കടകള്‍ക്ക് പൂട്ട്; തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അധികൃതരെ അറിയിക്കണം; നിര്‍ജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം; പൊലീസിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഡിജിപി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിര്‍ത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഡിജിപി അനില്‍ കാന്ത്. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം...

‘നായാട്ട് ആരംഭിച്ചു…! തന്‍റെ പരാതിയില്‍ കര്‍ണാടക പോലീസ് നടപടി തുടങ്ങിയെന്ന് സ്വപ്ന സുരേഷ്

സ്വന്തം ലേഖിക ബാംഗ്ലൂർ: 30 കോടി രൂപ വാഗ്ദാനവുമായി ഇടനിലക്കാരന്‍ എത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സ്വപ്ന സുരേഷ്. നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്.' ''എന്‍റെ...

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു; പ്രതികളുടെ അപ്പീൽ തള്ളി

സ്വന്തം ലേഖിക കോട്ടയം: നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു. ജില്ലയിലെ നിരന്തര കുറ്റവാളികളായ മാത്യൂസ്‌ റോയ്‌ , അഫ്സല്‍ എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു; പനച്ചിക്കാട് സ്വദേശിയെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു

സ്വന്തം ലേഖിക കോട്ടയം: ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു. പനച്ചിക്കാട് ചാന്നാനിക്കാട് ഭാഗത്ത് വാലുപറമ്പിൽ വീട്ടിൽ ഷിബു മകൻ അജിത്ത് (22) നെയാണ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്. ഇയാൾ ചാന്നാനിക്കാട്...

വൈക്കത്ത് മുൻ വൈരാഗ്യത്തെ തുർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ തോട്ടപ്പള്ളി ഭാഗത്ത് മകയിരഭവൻ വീട്ടിൽ സതീശൻ മകൻ അപ്പു എന്ന് വിളിക്കുന്ന അർജുൻ (22),...

അനുവാദമില്ലാതെ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോയെടുത്തു; വിനോദ സഞ്ചാരികളെ കയ്യേറ്റം ചെയ്തു; യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊച്ചി: കൊച്ചി മുനമ്പത്ത് വിനോദ സഞ്ചാരികളെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല കുട്ടോത്തുവെളി വീട്ടില്‍ മനു (22), കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ വെട്ടുവേലില്‍ വീട്ടില്‍ സെന്‍ജോ...

എച്ച്‌3 എന്‍2 വ്യാപനം; ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം; രോഗത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം

സ്വന്തം ലേഖിക ന്യൂഡൽഹി: എച്ച്‌3 എന്‍2 വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. രോഗത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍...
- Advertisment -
Google search engine

Most Read