കോട്ടയം കുടമാളൂർ സ്വദേശിനി ഓമനയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല; കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുക

കോട്ടയം കുടമാളൂർ സ്വദേശിനി ഓമനയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല; കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുക

Spread the love

കോട്ടയം: കുടമാളൂർ മാമ്പിളളി വീട്ടിൽ പരേതനായ പ്രദീപ് ഭാര്യ ഓമന (55)യെ
ഇന്ന് (11.03.2023) രാവിലെ 10.30 മുതൽ കുടമാളൂരിലുള്ള വീട്ടിൽ നിന്നും കാണാതായി.

അടയാള വിവരങ്ങൾ : വെളുത്ത നിറം, മെലിഞ്ഞ ശരീരം 5 അടി ഉയരം. കാണാതാകുമ്പോൾ വയലറ്റ് പൂവിന്റെ ഡിസൈൻ ഉള്ള ഗോൾഡൻ കളർ നൈറ്റി ധരിച്ചിരിക്കുന്നു. മാനസിക ബുദ്ധിമുട്ടുള്ള ആളാണ്. കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുക….
എസ് ഐ -9497980328