video
play-sharp-fill

Friday, September 19, 2025

Monthly Archives: January, 2023

ജില്ലയിൽ ജാഗ്രതയോടെ പോലീസ്; അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരാഘോഷം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഭംഗംവരാത്ത വിധത്തില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനായി ജില്ലയിൽ 1700 പോലീസുകാരെയാണ് വിന്യസിച്ചത്.ജില്ല മുഴുവൻ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.ജില്ലയില്‍ അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തില്ല. കൂടാതെ...

കോഴിക്കോട് കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ ;കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....

തൃശ്ശൂർ കുന്നംകുളത്ത് വൻ കവർച്ച;വീട്ടിൽ നിന്ന് എൻപത് പവൻ സ്വർണം മോഷ്ടിച്ചു സംഭവം ഇന്ന് രാവിലെ

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ കവർച്ച.എൺപത്‌ പവനോളം സ്വർണം മോഷ്ടിച്ചു.കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രജീനഗർ മൂന്നിൽ താമസിക്കുന്ന 111ആം നമ്പർ പ്രശാന്തി വീട്ടിൽ രാജന്റെ ഭാര്യ...

പത്തനംതിട്ടയിൽ ഭക്ഷ്യ വിഷബാധ അന്വേഷണത്തിന് ഉത്തരവ് നൽകി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ;ഭക്ഷ്യ സുരക്ഷാ വകുപ്പിന്‌ മന്ത്രി നിര്‍ദേശം.

സ്വന്തം ലേഖകൻ പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണത്തിന് ഉത്തരവ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക്...

ധർമ്മ ശാസ്താ ക്ഷേത്രത്തിൽ സന്ദർശനം നടത്തി;കേന്ദ്ര സഹമന്ത്രി ഡോ.എൽ മുരുകൻ ധർമ്മ ശാസ്താ പുതുവർഷത്തിനോടനുബന്ധിച്ച് കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി രാവിലെ ക്ഷേത്ര ദർശനത്തിന് എത്തുകയായിരുന്നു

സ്വന്തം ലേഖകൻ കുമരകം : കുമരകം മേജർ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കേന്ദ്ര സഹ മന്ത്രി ഡോ. എൽ മുരുകൻ സന്ദർശനം നടത്തി. പുതുവർഷത്തിനോടനുബന്ധിച്ച് കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി രാവിലെ ക്ഷേത്ര ദർശനത്തിന്...

ഫോൺ ഉപയോഗം മൂലം;റോഡിൽ പൊലിഞ്ഞത്ത് ആയിരത്തോളം ജീവനുകൾ എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയ റിപ്പോര്‍ട്ട്;റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും അപകടമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോട്ടിൽ പരാമർശം!

സ്വന്തം ലേഖകൻ ഡൽഹി: 2021ല്‍ ആകെ 1040 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ആകെ 1997...

“പുതുവർഷത്തിലെ ആദ്യ സമ്മാനം, ഇത് തുടക്കം മാത്രം”; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനയിൽ പരിഹാസവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ ഡൽഹി : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. വിലവർധനയിൽ കേന്ദ്ര...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പിടിയിലായപ്പോൾ സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി തടിയൂരി യുവാവ്; പരാതി ലഭിക്കാത്തതിനാൽ കേസ് എടുക്കാതെ പോലീസ്

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി. പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി വാഹനം എഴുതി നൽകിയത്. അടിമാലി...

പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; എഴുപതോളം ആളുകൾക്ക് വയറിളക്കവും ഛർദിയും; കാറ്ററ്റിംഗ്‌ സ്ഥാപനത്തിനെതിരെ പരാതി

സ്വന്തം ലേഖകൻ പത്തനംതിട്ട : മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ്...

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പോലീസുകാർ മർദ്ദിച്ചു; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി യുവാവ്

സ്വന്തം ലേഖകൻ മീനങ്ങാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ പോലീസുകാർ മർദ്ദിച്ചെന്ന് പരാതി. വയനാട് മീനങ്ങാടി ടൗണിൽ വെച്ചാണ് യുവാവിനെ മർദ്ദനമേറ്റത് .സംഭവത്തിൽ മീനങ്ങാടി മലക്കാട് സ്വദേശി സിബി...
- Advertisment -
Google search engine

Most Read