സ്വന്തം ലേഖിക
തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ തടവുകാരന് സിം കാര്‍ഡ് കൈമാറിയ സംഭവത്തില്‍ ഇയാളെ കാണാനെത്തിയവരെ ചോദ്യംചെയ്യും.
ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവും കോട്ടയം ജില്ലാ...
സ്വന്തം ലേഖകന്‍
ദില്ലി: ചരിത്രത്തില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ച് സിആര്‍പിഎഫ്. ഒരു മലയാളി ഓഫീസറെ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കില്‍ നിയമിച്ചത്. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ...
സ്വന്തം ലേഖിക
കണ്ണൂര്‍: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി തളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരായി.
എന്നാൽ ഇവര്‍ കൊണ്ടുപോയ ഭര്‍ത്താവിന്റെ പുതിയ കാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചെങ്ങളായി അരിമ്പ്രയിലെ...
സ്വന്തം ലേഖകന്‍
കോട്ടയം: ഒരു പ്രദേശത്തെ ജനങ്ങളുടെയാകെ വെള്ളംകുടിമുട്ടിക്കുന്ന ഫ്ളാറ്റിനെതിരെ ജനരോഷം ശക്തമാകുന്നു. പഞ്ചായത്ത് അധികാരികള്‍ നേരിട്ടിടപെട്ട് പ്രശ്‌നപരിഹാരത്തിന് നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ അത് പാലിക്കാന്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ തയാറായിട്ടില്ല; ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കേണ്ട...
സ്വന്തം ലേഖിക
കോട്ടയം: ആലുവയിലെ വിശ്രമം അവസാനിപ്പിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങും വഴി കോട്ടയത്ത് തങ്ങിയ ഉമ്മന്‍ചാണ്ടി നാടിന്റെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം രാത്രി നാട്ടകം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെയാണ് അദ്ദേഹം...
സ്വന്തം ലേഖിക
കോഴിക്കോട്: പ്രശസ്ത കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവന്‍ (63) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
വൃക്ക, കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1959ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ ജനിച്ചു. അമ്മയുടെ...
തൊടുപുഴ: അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ബാബുരാജിനെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കുളത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
മുറിയിൽ നിന്ന് മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്....