സിനിമയും നാട്ടുവിശേഷങ്ങളും; മന്ത്രി വി.എന്‍ വാസവനെ കണ്ട് കുഞ്ചാക്കോ ബോബന്‍
തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബൻ മന്ത്രി വി എൻ വാസവനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ ചേംബറിലെത്തി മന്ത്രിയെ കണ്ട കുഞ്ചാക്കോ ബോബനും നിര്‍മാതാവ് സന്തോഷ് കുരുവിളയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. കോട്ടയം സ്വദേശിയായ സന്തോഷ് കുരുവിളയുമായി തനിക്ക് […]