video
play-sharp-fill

Saturday, July 12, 2025

Monthly Archives: August, 2022

കോട്ടയം ജില്ലയിൽ നാളെ( 01/09/2022) പള്ളിക്കത്തോട്, മണർകാട്, പുതുപ്പള്ളി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 1 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1)വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇരവുചിറ,പൂണോലിക്കൽ എന്നീ...

ഒളിവിൽ കഴിയുന്ന ക്രിമിനൽകേസ് പ്രതിക്ക് വേണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ചിങ്ങവനം പൊലീസ്

കോട്ടയം:; ചിങ്ങവനത്ത് കുറ്റകൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്.ചങ്ങനാശേരി മാമ്മൂട് പേഴതോലിൽ രാഹുൽ( 24) ആണ് ഒളിവിൽ പോയത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ തഴെ കാണുന്ന...

സെപ്റ്റംബർ ഒന്നിന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ‌വധിയെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത ; നാളെ അ‌വധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം

കോട്ടയം: സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന ഈ കാർഡ് വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ (2022 സെപ്റ്റംബർ 1)...

നിങ്ങളുടെ ഹോം ഇനി സ്മാർട്ട് ആക്കാം; വരൂ കോട്ടയത്തേക്ക്; ഫുള്ളി ഓട്ടോമേറ്റഡ് സ്മാർട്ട് ഹോം എക്സ്പീരീയൻസിന്റെ പുതിയ ലോകം നിങ്ങൾക്കായി ഞങ്ങൾ തുറക്കുന്നു; ഒരു ഡിജിറ്റൽ എക്സപീരീയൻസ് തന്നെയാകും ഓക്സിജന്റെ പുതിയ...

സ്വന്തം ലേഖകൻ കോട്ടയം : ഡിജിറൽ വിപണന രംഗത്തെ 23 വർഷത്തെ പാരമ്പര്യമുള്ള ഓക്സിജൻസ് ഹോം അപ്ലൈന്സസ് ഉത്പ്പന്നങ്ങളുടെ ഏറവും വലിയ ഷോറൂം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിന് സമീപം സെപ്റ്റംബർ 1നു പ്രവർത്തനമാരംഭിക്കുന്നു ....

കോമൺവെൽത്ത് ഗെയിംസ്; സ്വർണം നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി ജേതാക്കൾക്ക് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നൽകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....

‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി പുഞ്ചിരിക്കുന്ന ഭാവനയുടെ ചിത്രം ഉൾക്കൊള്ളുന്ന ഡൂഡിൽ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ, നിവിൻ...

ഒളിവില്‍ കഴിയവേ വീട്ടിലെത്തിയെന്ന് രഹസ്യവിവരം; ഇര്‍ഷാദ് കൊലക്കേസിലെ പ്രധാന കണ്ണികളിലൊരാള്‍ പിടിയില്‍

സ്വന്തം ലേഖിക മലപ്പുറം: പെരുവണ്ണാമുഴി പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി മലപ്പുറത്ത്‌ പിടിയില്‍. കേസിലെ പ്രധാന കണ്ണികളില്‍ ഒരാളായ വഴിക്കടവ് സ്വദേശി ജുനൈദ് എന്ന ബാവയാണ് പിടിയിലായത്....

അ‌യൽവാസിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ അ‌റസ്റ്റിൽ

കോട്ടയം: അ‌യൽവാസിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ചയാള്‍ അറസ്റ്റിൽ. ആനിക്കാട് കദളിമറ്റം ഭാഗം തോപ്പിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ബിബിൻ തോമസ് (28) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

ബാറിനുള്ളിലെ സംഘർഷം; ഒളിവിലായിരുന്ന പ്രതി ചിങ്ങവനം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ബാറിനുള്ളില്‍ യുവാവിനെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ചാന്നാനിക്കാട്‌ കണിയാന്‍മല പുത്തന്‍പറമ്പില്‍ വീട്ടില്‍ വിനോദ് മകന്‍ വികാസ് വിനോദ് (23) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും...

പഴങ്ങളിലെ വിഷാംശം കണ്ടുപിടിക്കാൻ സെൻസറുമായി ഗവേഷകർ

സ്വീഡൻ: ഭൂരിഭാഗം ആളുകളും ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തേക്കാൾ രുചിയെ അടിസ്ഥാനമാക്കിയാണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും നമ്മൾ കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും, വിഷവസ്തുക്കളും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നു. പഴങ്ങളിലും...
- Advertisment -
Google search engine

Most Read