play-sharp-fill

കെെയില്‍ 15 പെെസ എടുക്കാനില്ലാത്ത തന്നെ മൂന്ന് രൂപയ്ക്ക് കൂടെ കിടക്കാന്‍ വിളിച്ചു; വിളിക്കുന്നത് കേട്ട് ചിരിച്ച തനിക്ക് ഒടുവിൽ തല്ലു കൊള്ളാതിരിക്കാൻ ഭ്രാന്തനായി അഭിനയിക്കേണ്ടി വന്നു; രസകരമായ അനുഭവം പങ്കുവെച്ച് ഇന്നസെൻ്റ്

സ്വന്തം ലേഖകൻ കൊച്ചി: രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് ഇന്നസെന്റ്. ‘സിനിമയില്‍ അവസരത്തിനായി അലഞ്ഞിരുന്ന കാലം. മദ്രാസിലെ ഉമാ ലോഡ്‌ജിലായിരുന്നു താമസം. അന്ന് അവസരത്തിനായി ആളുകളുടെ ഓഫീസിലും വീടുകളിലുമൊക്കെ സ്ഥിരമായി പോകും. ലോ‌ഡ്‌ജില്‍ നിന്ന് പോകേണ്ട ഇടങ്ങളിലേയ്ക്ക് നടക്കും. വ്യായാമത്തിനല്ല, ബസ് കൂലിയ്ക്കുള്ള പെെസ പോലും കെെയില്‍ എടുക്കാനില്ല. ഊണ് കഴിക്കാന്‍ പോലും പെെസ ഇല്ലാതിരുന്ന കാലം. രാമു കാര്യാട്ടിന്റെ ഓഫീസിലൊക്കെ അവസരത്തിനായി പോയി ഇരിക്കും. ഒരിക്കല്‍ തിരിച്ച്‌ വരുന്ന വഴി ഒരു കാമാത്തിപുരത്തുകാരി ‘വാങ്കേ’ എന്ന് പറഞ്ഞ് വിളിച്ചു. വേശ്യാവൃത്തി ചെയ്‌ത് ജീവിക്കുന്ന […]

പഴയ പോലെയല്ല ഇനി മുതല്‍ മീനുകള്‍ക്ക് തീറ്റ കൊടുത്ത് മുടിയും; മീന്‍ വളര്‍ത്താന്‍ ഇറങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;മത്സ്യ കൃഷിക്കാർക്ക് ഇരുട്ടടിയായി മീൻ തീറ്റ വില വർധന

സ്വന്തം ലേഖിക കോട്ടയം: കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ജോലി നഷ്ടപ്പെട്ടതുമൂലം പകരം ജീവിതമാര്‍ഗമെന്ന നിലയിലും നിരവധി പേരാണ് മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്.എന്നാല്‍, ആ മേഖലയിലും ഇരുട്ടടിയായി മീന്‍ തീറ്റ വിലവര്‍ധന. നാളുകളായി വിലയില്‍ മാറ്റമില്ലാതിരുന്ന മീന്‍ തീറ്റയ്ക്ക് ഒരുമാസം മുന്‍പാണ് വിലവര്‍ദ്ധനവ് ഉണ്ടായത്. എന്നാല്‍ വളര്‍ത്തു മത്സ്യയുടെ വിലയില്‍ മാറ്റമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വലിയ തോതില്‍ മല്‍സ്യകൃഷി ചെയ്യുന്ന കര്‍ഷകരെയാണ് തീറ്റ വില പ്രതികൂലമായി ബാധിച്ചത്. ഉയര്‍ന്ന വില നല്‍കി തീറ്റ വാങ്ങി നല്‍കുന്നുണ്ടെങ്കിലും കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടമില്ല. ഗ്രോവല്‍, സി.പി […]

512 അംഗങ്ങള്‍ വരെയാകാം; വോയിസ് കോളില്‍ ഒരേ സമയം 32 പേര്‍; ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കുഴപ്പം പിടിച്ച സന്ദേശങ്ങൾ അഡ്‌മിന് നീക്കം ചെയ്യാം; ഒരു സിനിമ മുഴുവനും അയക്കാം; അടിമുറി മാറ്റവുമായി വാട്‌സ്ആപ്പ്…; അപ്ഡേറ്റുകൾ ഇവ

സ്വന്തം ലേഖകൻ കൊച്ചി: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വാട്‌സ്ആപ്പ് വീണ്ടും മാറുന്നു. ഒരു ഗ്രൂപ്പില്‍ അംഗമാകാവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും വേണമെങ്കില്‍ ഒരു സിനിമ മുഴുവനായും ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയുമാണ് വാട്‌സ്ആപ്പിന്റെ പുതിയ മാറ്റം. മാത്രമല്ല ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം അഡ്‌മിനു നല്‍കിയും വാട്‌സ്ആപ്പ് അടിമുടി മാറുകയാണ്. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും. നിലവില്‍ ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഇനി ഇത് […]

ദേശീയപാതാ വികസനം: ഭൂമി ഏറ്റെടുക്കലിനായി 21,583 കോടി രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് മന്ത്രി റിയാസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേശീയപാത വികസനപദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കല്‍ നടന്ന പദ്ധതിയാണ് ദേശീയപാത വികസനം. 1078.22 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുത്തത്. 51,780 പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചതായും മന്ത്രി പറഞ്ഞു. നവീകരിച്ച കാട്ടാക്കട ആമച്ചല്‍ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡിന്റെയും കാട്ടാക്കട ടൗണ്‍ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അതിര്‍ത്തി കല്ലിടലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ […]

മരത്തിന്റെ കൊമ്പ് മുറിച്ചതിന്റെ പേരിൽ കെ.എസ്.ഇ.ബി വനിതാ എ.ഇയോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി

സ്വന്തം ലേഖകൻ തൊടുപുഴ: സ്ഥലമുടമയുടെ അനുവാദമില്ലാതെ മരത്തിന്റെ കൊമ്പ് മുറിച്ചെന്ന പരാതിയില്‍ കെ.എസ്.ഇ.ബി വനിതാ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറോട് കരിമണ്ണൂര്‍ എസ്.ഐ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതി. കരിമണ്ണൂര്‍ ഇലക്‌ട്രിക് സെക്ഷനിലെ അസി. എന്‍ജിനിയര്‍ പി.എസ്. രശ്മിയാണ് ഡി.ജി.പി, ജില്ലാ കളക്ടര്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കമ്ബനി ഷാപ്പ് കഴിഞ്ഞ് ചെപ്പുകുളം റൂട്ടില്‍ റോഡരികില്‍ ലൈനിലേക്ക് ചാഞ്ഞ് നിന്നിരുന്ന റബര്‍ മരത്തിന്റെ മുകള്‍ ഭാഗം ഓവര്‍സിയറുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മുറിച്ച്‌ മാറ്റി. ആ […]

ക​​ശ്മീ​​ര്‍ റി​​ക്രൂ​​ട്ട്​​​മെ​​ന്‍റ്​ കേ​​സ്​: പ​​ത്ത്​ പേ​​രു​​ടെ ജീ​​വ​​പ​​ര്യ​​ന്തം ശ​​രി​​വെ​​ച്ചു: മൂ​​ന്നു പ്ര​​തി​​ക​​ളെ വെ​​റു​​തെ​​ വി​​ട്ടു: രാ​​ജ്യ​​ത്തി​​നെ​​തി​​രെ യു​​ദ്ധം ചെ​​യ്യാ​​ന്‍ യു​​വാ​​ക്ക​​ളെ റി​​ക്രൂ​​ട്ട്​ ചെ​​യ്ത്​ പ​​രി​​ശീ​​ല​​നം ന​​ല്‍​​കി​​യെ​​ന്നും ഇ​​തി​​നാ​​യി ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്നു​​മു​​ള്ളതാണ് കേസ്

സ്വന്തം ലേഖകൻ കൊ​​ച്ചി: തീ​​വ്ര​​വാ​​ദ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് വേ​​ണ്ടി മ​​ല​​യാ​​ളി യു​​വാ​​ക്ക​​ളെ ക​​ശ്മീ​​രി​​ലേ​​ക്ക്​ റി​​ക്രൂ​​ട്ട് ചെ​​യ്ത കേ​​സി​​ല്‍ പ​​ത്ത്​ പ്ര​​തി​​ക​​ളു​​ടെ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്​ ഹൈ​​കോ​​ട​​തി ശ​​രി​​​വെ​​ച്ചു. മൂ​​ന്ന്​​ പേ​​​രെ ​വെ​​റു​​തെ വി​​ട്ടു. ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട പ്ര​​തി​​ക​​ള്‍​​ക്കെ​​ല്ലാം​ നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ര്‍​​ത്ത​​നം ത​​ട​​യ​​ല്‍ (യു.​​എ.​​പി.​​എ) നി​​യ​​മ​​പ്ര​​കാ​​രം വി​​ചാ​​ര​​ണ കോ​​ട​​തി വി​​ധി​​ച്ച ശി​​ക്ഷ​​ക്ക്​ പു​​റ​​മെ ഇ​​ന്ത്യ​​ന്‍ ശി​​ക്ഷ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ശി​​ക്ഷ​​യും കൂ​​ടി ഹൈ​​കോ​​ട​​തി വി​​ധി​​ച്ചു. ജീ​​വ​​പ​​ര്യ​​ന്തം ശി​​ക്ഷ​​യു​​ടെ എ​​ണ്ണം വ​​ര്‍​​ധി​​ച്ചെ​​ങ്കി​​ലും ശി​​ക്ഷ ഒ​​ന്നി​​ച്ച​​നു​​ഭ​​വി​​ച്ചാ​​ല്‍ മ​​തി​​യെ​​ന്ന്​ ​ജ​​സ്റ്റി​​സ്​ കെ. ​​വി​​നോ​​ദ്​ ച​​ന്ദ്ര​​ന്‍, ജ​​സ്റ്റി​​സ് സി. ​​ജ​​യ​​ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് വ്യ​​ക്​​​ത​​മാ​​ക്കി. ​ […]

സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു; ഇറാനി കുഴിമന്തിയിലെ ചിക്കന്‍ കണ്ട് ഉദ്യോഗസ്ഥര്‍ക്ക് മന്ദിപ്പ്! പരിശോധനയ്ക്കെതിരേ ഒരു വിഭാഗം വ്യാപാരികള്‍; പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടമെന്ന് ആരോപണം; യാതൊരു നിയന്ത്രണവും ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന വഴിയോരകച്ചവടക്കാരെ സർക്കാരും ഉദ്യോ​ഗസ്ഥരും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഹോട്ടൽ വ്യാപാരികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരവേ പഴകിയ ഭക്ഷണം വ്യാപകമായി പിടികൂടുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് തിങ്കളാഴ്ചയും പരിശോധന നടന്നത്. അതിനിടെ, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കെതിരേ ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം നടക്കുകയാണെന്നാണ് ഇവരുടെ ആരോപണം. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ തിരുവനന്തപുരം നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നന്തന്‍കോട് ഇറാനി കുഴിമന്തി, പൊട്ടക്കുഴി മൂണ്‍സിറ്റി ബിരിയാണി സെന്റര്‍, കവടിയാര്‍ ഗീതാഞ്ജലി ടിഫിന്‍ സെന്റര്‍ […]

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കീ.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പൊലീസിന്‌ അഭിമാന തിളക്കം; കോട്ടയം പൊലീസ് സേനാംഗമായ ഷിബു ഏഷ്യന്‍ ഗെയിംസ്‌ ഡ്രാഗണ്‍ ബോട്ട്‌ ചാമ്പ്യൻഷിപ്പിന്‌ ചൈനയിലേക്ക്‌

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് സേനാംഗമായ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബു ചൈനയില്‍ നടക്കുന്ന ഒന്‍പതാമത്‌ ഏഷ്യന്‍ ഗെയിംസ്‌ ഡ്രാഗണ്‍ ചാമ്ബ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചു. ആലപ്പുഴയില്‍ നടന്ന യോഗ്യതാ മത്സരത്തിലൂടെയാണു ഷിബു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള കടമ്ബ കടന്നത്‌.ദേശീയ ഡ്രാഗണ്‍ ബോട്ട്‌ റെയ്‌സിലും നെഹ്‌റു ട്രോഫിയിലും ഷിബു കേരളാ പോലീസ്‌ ടീമിനു വേണ്ടി മത്സരിച്ചിട്ടുണ്ട്‌. ഷിബുവിനെ ജില്ലാ പോലീസ്‌ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ്‌ മേധാവി ഡി. ശില്‍പ അഭിനന്ദിച്ചു. അഡീഷണല്‍ പോലീസ്‌ സൂപ്രണ്ട്‌ എസ്‌. സുരേഷ്‌ കുമാര്‍, […]

സെന്‍സസും രൂപം മാറുന്നു! ഇനി വരാനിരിക്കുന്നത് ഇ-സെന്‍സസെന്ന് അമിത് ഷാ; 2024-ഓടെ രാജ്യത്തെ എല്ലാ ജനന-മരണങ്ങളും സെന്‍സസുമായി ബന്ധിപ്പിക്കാനും തീരുമാനം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യാ സെന്‍സസ് അടുത്ത 25 വര്‍ഷത്തേക്കുള്ള നയങ്ങള്‍ രൂപീകരിക്കുന്ന ‘ഇ-സെന്‍സസാ’യിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇ-സെന്‍സസ് ആരംഭിക്കുമ്ബോള്‍, അതില്‍ എല്ലാ വിശദാംശങ്ങളും ഓണ്‍ലൈനില്‍ ആദ്യം പൂരിപ്പിക്കുന്നത് താനും തന്റെ കുടുംബവുമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ അമിങ്ഗാവോനില്‍ സെന്‍സസ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സെന്‍സസ് കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അടുത്ത സെന്‍സസ് ഇ-സെന്‍സസായിരിക്കും. ഇത് 100% തികഞ്ഞ സെന്‍സസായിരിക്കും”, ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 2024-ഓടെ […]