വിനോദ സഞ്ചരികളുടെ പറുദീസയായ മുന്നാറിൽ ഫ്‌ളവര്‍ ഷോ : മെയ് 1 മുതല്‍ 10 വരെ മൂന്നാര്‍ ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ നടക്കും
സ്വന്തം ലേഖകൻ മൂന്നാർ: വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തൃതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മൂന്നാര്‍ ഫ്‌ളവര്‍ ഷോ 2022 മെയ് 1 […]