ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, സിഎസ്ഐ, എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി, കാടമുറി, പാണുകുന്ന്, ചക്കഞ്ചിറ, പന്നിക്കൊട്ടുപാലം, മാമ്പഴകുന്ന്, ഓട്ടപ്പുന്നക്കൽ ,ഇരവ്ചിറ,ഇറാവുച്ചിറ ടവർ , എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 3 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പച്ചാത്തോട് ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, സെൻട്രൽ ലൈബ്രറി, ഉള്ളാട്ടിൽ […]